iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Kanni Masa Pooja: കന്നി മാസ പൂജകൾക്കായി ശബരിമല നട 16 ന് തുറക്കും

Kanni Masa Pooja: കന്നി മാസ പൂജകൾക്കായി ശബരിമല നട 16 ന് തുറക്കും

പത്തനംതിട്ട: കന്നി മാസ പൂജകൾക്കായി ശബരിമല നട 16 ന് വൈകുന്നേരം തുറക്കും. തന്ത്രി ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിക്കുക. തുടർന്നായിരിക്കും ആഴിയിൽ അഗ്നി പകരുക. കന്നി മാസ പൂജകൾക്ക് ശേഷം ശബരിമല നട 21 ന് രാത്രി 10 മണിയോടെ അടയ്ക്കും. കന്നിമാസം പൂജ്യയുടെ ഭാഗമായി വെർച്ച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. https://sabarimalaonline.org/#/login ഈ വെബ്സൈറ്റിലൂടെ നിങ്ങലക്ക് ബുക്ക് ചെയ്യാം. അതുപോലെ https://www.onlinetdb.com/ എന്ന വെബ്സൈറ്റിലൂടെയും നിങ്ങൾക്ക് സന്നിധാനത്ത് ദേവസ്വം ബോർഡിന്റെ ഗസ്റ്റ് ഹൗസുകളിലും പിൽഗ്രിം സെന്ററുകളിലും റൂം ബുക്ക് ചെയ്യാൻ കഴിയും. ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെബ്സൈറ്റ് വഴി ദർശനത്തിന്റെ സ്ലോട്ടുകൾ ഉറപ്പാക്കണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more