iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Videos

RAIN : അതിതീവ്ര ന്യൂനമർദ്ദ സാധ്യത.. പെരുമഴ വരുന്നു..

@ZeeMalayalam6h ago
#Kerala Rain
Videos

gold prediction: ആടിയുലഞ്ഞ് സ്വർണം; വില കുത്തനെ താഴേക്ക്

@ZeeMalayalam7h ago
#Gold Rate Today
Videos

minimum mark: വിദ്യാർത്ഥികൾക്ക് ആശ്വസിക്കാം; മിനിമം മാർക്ക് പരിഷ്കാരമില്ല

@ZeeMalayalam7h ago
#Kerala News
Videos

chicken rate: ചിക്കൻവില പറപറക്കും; വില 200 രൂപ വരെ

@ZeeMalayalam7h ago
#Kerala News
Videos

RATION : മഞ്ഞ, പിങ്ക് കാർഡ് ഉടമകളാണോ? റേഷന് ഇനി ഡിജിറ്റൽ കറൻസി

@ZeeMalayalam8h ago
#Kerala News
Videos

RAIN DISASTER : കനത്ത മഴ, ഉരുൾപൊട്ടൽ.. 9 മരണം.. ജാഗ്രത..!!

@ZeeMalayalam8h ago
#Kerala Weather
Videos

epidemic in Kerala: പകർച്ചപ്പനിയിൽ അതീവ ജാഗ്രത

@ZeeMalayalam8h ago
#Health News
Videos

mvd rules in used car registration: സെക്കൻഡ് ഹാൻഡ് വാഹന കൈമാറ്റം പ്രതിസന്ധിയിൽ

@ZeeMalayalam8h ago
#Kerala News
Videos

Kerosine ration price increased: റേഷൻ മണ്ണെണ്ണ വില വീണ്ടും കൂട്ടി

@ZeeMalayalam8h ago
#Kerala News
Videos

masappadi case: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം

@ZeeMalayalam8h ago
#CMRL
Videos

SHALLOTS PRICE : സെഞ്ച്വറി അടിച്ച് ചെറിയഉള്ളിയും.. വില കുതിക്കുന്നു

@ZeeMalayalam8h ago
#Kerala News
10Kerala Gold Rate Today: സ്വർണവിലയിൽ നേരിയ ഇടിവ്‌; ഇന്ന് കുറഞ്ഞത് 120 രൂപ

Kerala Gold Rate Today: സ്വർണവിലയിൽ നേരിയ ഇടിവ്‌; ഇന്ന് കുറഞ്ഞത് 120 രൂപ

Tap to view gallery
Stray Dog Attack: സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു

Stray Dog Attack: സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു

തിരുവനന്തപുരം: സഹോദരനുമൊത്ത് ഓട്ടോറിക്ഷയിലിരുന്ന് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിയെ തെരുവ് നയാ കടിച്ചു. പഞ്ചായത്തിലെ രാജു-അഞ്ജു ദമ്പതികളുടെ മൂത്ത മകൻ ശരണിന്റെ വലതുകൈയിലെ മോതിര വിരലിന്റെ പകുതിഭാഗമാണ് തെരുവ് നായ കടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരൺ അനുജനുമൊത്ത് അമ്മയുടെ സഹോദരന്റെ ഓട്ടോറിക്ഷയിൽ ഇരുന്നു കളിക്കുകയായിരുന്നു. ആദ്യം തെരുവുനായയെ കണ്ടത് അനുജൻ വരുനാണ്‌. നായയെ കണ്ട കുട്ടിയെ ചേട്ടനോട് പറഞ്ഞ ശേഷം ഓടി രക്ഷപെട്ടു. എന്നാൽ ഇതിനിടയിൽ ഓട്ടോയിൽ നിന്നും ഇറങ്ങിയ ശരണിനെ നായ ആക്രമിക്കുകയും തുടയിൽ കടിക്കുകയും ചെയ്തു. ഇതിനിടയിൽ ശരൺ നായയെ ആട്ടിപ്പായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തിരികെ വന്ന കൈവിരൽ നയാ കടിച്ചെടുത്തത്. മുറിഞ്ഞുപോയ വിരൽഭാഗം കണ്ടെത്താനായില്ല എന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Malappuram Flash Flood: മരണം 5 ആയി, 3 മൃതദേഹങ്ങൾ കൂടി കണ്ടെത്തി

Malappuram Flash Flood: മരണം 5 ആയി, 3 മൃതദേഹങ്ങൾ കൂടി കണ്ടെത്തി

മലപ്പുറം: പൂക്കോട്ടുപാടം ടികെ നഗറിൽ ഇന്നലെയുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ 3 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 5 ആയിട്ടുണ്ട്. ഇന്നലെ 2 പേരുടെ മൃതദേഹങ്ങൾ രാത്രി കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് 3 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. ഇനി കാണാതായ ഒരു സ്ത്രീയെയാണ് കണ്ടെത്തേണ്ടത്. അവർക്കായുള്ള തിരച്ചിൽ നടത്തുന്നുണ്ട്. മാത്രമല്ല വേറെ ആരെങ്കിലും ഒഴുക്കിൽപെട്ടൊ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇന്ന് രാവിലെ കണ്ടെത്തിയത് കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശികളായ റഫീഖ്, സജ്ജാദ് എന്നിവരുടെ മൃതദേഹങ്ങളാണ്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
California Double Murder Case: കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും

California Double Murder Case: കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും

കൊച്ചി: അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തും. വിദേശത്തെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് രാവിലെ കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. തൃശൂർ മുടിക്കോട് തെക്കുട്ട് സ്വദേശി അഞ്ജന ഹരി, തിരുവനന്തപുരം കേശവദാസപുരം സ്വദേശി കാക്കനാട് ലെയ്ൻ ആൻമേരി മാത്യു എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ വിമാനമാർഗ്ഗം നെടുമ്പാശ്ശേരിയിൽ എത്തിക്കുന്നത്. പ്രവാസി മലയാളികളെ ഞെട്ടിച്ച ദാരുണമായ കൊലപാതകം നടന്നത് കഴിഞ്ഞ മാസം 28 നായിരുന്നു. ഈ കൊലപാതകങ്ങൾ നടത്തിയത് അവരുടെതന്നെ സുഹൃത്തായ കോട്ടയം സ്വദേശി അനിലയാണ്. മൃതദേഹങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുമ്പോൾ ബന്ധുക്കൾ ഏറ്റുവാങ്ങുന്ന അഞ്ജനയുടെ മൃതദേഹം തൃശൂർ മുടിക്കോട്ടെ വസതിയിലെത്തിച്ച ശേഷം ഇന്ന് വൈകീട്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കുമെന്നാണ് റിപ്പോർട്ട്. അതുപോലെ ആൻമേരിയുടെ മൃതദേഹം ഭർത്താവിന്റെ നാടായ കോട്ടയത്തേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച പന്നിമറ്റം സെന്റ് ഇഗ്നേഷ്യസ് ദേവാലയ സെമിത്തേരിയിലാകും ആൻമേരിയുടെ സംസ്കാര ചടങ്ങുകൾ നടക്കുക. വിദേശത്തുള്ള പ്രവാസി കൂട്ടായ്മകളുടെയും നോർക്കയുടെയും ഏകോപനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത് എന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kerala Weather Alert: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്!

Kerala Weather Alert: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പറഞ്ഞിട്ടുണ്ട്. കോയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് രാവിലെ നാലു മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ തീവ്രമഴ ജാഗ്രതാ നിര്‍ദേശമായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അതുപോലെ പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്. ഈ മാസം 24 വരെ സംസ്ഥാനത്ത് മഴ കനക്കും എന്നാണ് റിപ്പോർട്ട്. പ്രധാന റോഡുകളില്‍ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്നും താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരണമെന്നും അറിയിപ്പിൽ നിര്‍ദേശിക്കുന്നുണ്ട്. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണമെന്നും. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണമെന്നും. വാതിലിനും ജനലിനും അടുത്ത് നിൽക്കരുതെന്നും. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണമെന്നും നിർദ്ദേശമുണ്ട്. അതുപോലെ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക, ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല, അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ കളിക്കുന്നത് ഒഴിവാക്കുക, ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത് തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kerala Rain Alert: സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala Rain Alert: സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിൻറെ സ്വാധീനത്താൽ അടുത്ത അഞ്ച് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴയും ഇടിമിന്നലും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിൻറെ ഭാഗമായി കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. നിലവിൽ കോട്ടയം ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളായ തീക്കോയി, തലനാട്, പൂഞ്ഞാർ, അടിവാരം, വാഗമൺ, പാലാ, ഭരണങ്ങാനം എന്നിവിടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടർന്ന് തീക്കോയി ഭാഗത്ത് മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുകയും വാഗമൺ-ഈരാറ്റുപേട്ട പാതയിൽ ഗതാഗതം തടസപ്പെടുകയും ചെയ്തു. പുഴയിലൂടെ കലക്കവെള്ളം ഒഴുകിയെത്തുന്നത് വനമേഖലയിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ടോയെന്ന ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

GOLD SAVEINGS: സ്വർണം ഇപ്പോഴും സുരക്ഷിത നിക്ഷേപമോ

@ZeeMalayalam1d ago
#Kerala News
Videos

GOLD RATE KERALA: സ്വർണവില രണ്ട് ലക്ഷത്തിലേക്ക്

@ZeeMalayalam1d ago
#Gold Rate
Videos

MANJU CASE: സനൽ കുമാർ ശശിധരനെതിരെ രണ്ടുംകൽപ്പിച്ച് മഞ്ജു വാര്യർ

@ZeeMalayalam1d ago
#Kerala News