iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
14Todays Horoscope: ഇടവ രാശിക്കാർക്ക് സാമ്പത്തിക വെല്ലുവിളി ഉയരും; മകര രാശിക്കാർക്ക് ഭാഗ്യ ദിനം; അറിയാം ഇന്നത്തെ രാശിഫലം!

Todays Horoscope: ഇടവ രാശിക്കാർക്ക് സാമ്പത്തിക വെല്ലുവിളി ഉയരും; മകര രാശിക്കാർക്ക് ഭാഗ്യ ദിനം; അറിയാം ഇന്നത്തെ രാശിഫലം!

Tap to view gallery
15Todays Horoscope: തുലാം രാശിക്കാർ ജാഗ്രത പാലിക്കുക; ധനു രാശിക്കാർക്ക് നല്ല ഫലങ്ങൾ; അറിയാം ഇന്നത്തെ രാശിഫലം!

Todays Horoscope: തുലാം രാശിക്കാർ ജാഗ്രത പാലിക്കുക; ധനു രാശിക്കാർക്ക് നല്ല ഫലങ്ങൾ; അറിയാം ഇന്നത്തെ രാശിഫലം!

Tap to view gallery
14Todays Horoscope: കന്നി രാശിക്കാർ ചെലവുകൾ ശ്രദ്ധിക്കുക; മീന രാശിക്കാർക്ക് നല്ല ഫലങ്ങൾ; അറിയാം ഇന്നത്തെ രാശിഫലം!

Todays Horoscope: കന്നി രാശിക്കാർ ചെലവുകൾ ശ്രദ്ധിക്കുക; മീന രാശിക്കാർക്ക് നല്ല ഫലങ്ങൾ; അറിയാം ഇന്നത്തെ രാശിഫലം!

Tap to view gallery
14Todays Horoscope: മേട രാശിക്കാർക്ക് വെല്ലുവിളികൾ ഏറും; തുലാം രാശിക്കാർക്ക് പുരോഗതിയുടെ ദിനം; അറിയാം ഇന്നത്തെ രാശിഫലം!

Todays Horoscope: മേട രാശിക്കാർക്ക് വെല്ലുവിളികൾ ഏറും; തുലാം രാശിക്കാർക്ക് പുരോഗതിയുടെ ദിനം; അറിയാം ഇന്നത്തെ രാശിഫലം!

Tap to view gallery
14Todays Horoscope: മേട രാശിക്കാർ ചെലവുകൾ നിയന്ത്രിക്കുക; കന്നി രാശിക്കാർക്ക് ആത്മവിശ്വാസം ഏറും; അറിയാം ഇന്നത്തെ രാശിഫലം!

Todays Horoscope: മേട രാശിക്കാർ ചെലവുകൾ നിയന്ത്രിക്കുക; കന്നി രാശിക്കാർക്ക് ആത്മവിശ്വാസം ഏറും; അറിയാം ഇന്നത്തെ രാശിഫലം!

Tap to view gallery
14Todays Horoscope: കർക്കിടക രാശിക്കാർ ശ്രദ്ധാപൂർവ്വം നീങ്ങുക; തുലാം രാശിക്കാർക്ക് ഉത്സാഹവും പോസിറ്റിവിറ്റിയും നിറയും; അറിയാം ഇന്നത്തെ രാശിഫലം!

Todays Horoscope: കർക്കിടക രാശിക്കാർ ശ്രദ്ധാപൂർവ്വം നീങ്ങുക; തുലാം രാശിക്കാർക്ക് ഉത്സാഹവും പോസിറ്റിവിറ്റിയും നിറയും; അറിയാം ഇന്നത്തെ രാശിഫലം!

Tap to view gallery
14Todays Horoscope: കന്നി രാശിക്കാർക്ക് തിരക്കേറും; രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി; അറിയാം ഇന്നത്തെ രാശിഫലം!

Todays Horoscope: കന്നി രാശിക്കാർക്ക് തിരക്കേറും; രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി; അറിയാം ഇന്നത്തെ രാശിഫലം!

Tap to view gallery
1Todays Horoscope: ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ രാശിഫലം അറിയാം

Todays Horoscope: ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ രാശിഫലം അറിയാം

Tap to view gallery
14Todays Horoscope: മേട രാശിക്കാർ ഓരോ ചുവടും ശ്രദ്ധിക്കുക; തുലാം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി; അറിയാം ഇന്നത്തെ രാശിഫലം!

Todays Horoscope: മേട രാശിക്കാർ ഓരോ ചുവടും ശ്രദ്ധിക്കുക; തുലാം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി; അറിയാം ഇന്നത്തെ രാശിഫലം!

Tap to view gallery
13Daily Horoscope: ചിലവ് വർധിക്കും, തൊഴിലിൽ തടസങ്ങൾ; ഈ രാശിക്കാർ ജാഗ്രത പുലർത്തുക!

Daily Horoscope: ചിലവ് വർധിക്കും, തൊഴിലിൽ തടസങ്ങൾ; ഈ രാശിക്കാർ ജാഗ്രത പുലർത്തുക!

Tap to view gallery
Horoscope Today: ഇന്നത്തെ ദിവസം നിങ്ങൾക്കെങ്ങനെ? സമ്പൂർണ രാശിഫലം അറിയാം

Horoscope Today: ഇന്നത്തെ ദിവസം നിങ്ങൾക്കെങ്ങനെ? സമ്പൂർണ രാശിഫലം അറിയാം

ഓരോ രാശിക്കാർക്കും ഗ്രഹനില അനുസരിച്ച് ഓരോ ദിവസവും വ്യത്യസ്ത ഫലങ്ങളാണ് ജീവിതത്തിലുണ്ടാകുക. ഇന്നത്തെ ദിവസം നിങ്ങൾക്കെങ്ങനെയെന്ന് അറിയാൻ സമ്പൂർണ രാശിഫലം പരിശോധിക്കാം. മേടം: മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യങ്ങൾ നേടിയെടുക്കാനുള്ള ഊർജ്ജം നിങ്ങൾക്കുണ്ടാകും. കായിക വ്യായാമങ്ങളിൽ ഏർപ്പെടും. കുട്ടികളുമൊത്ത് സമയം ചിലവഴിക്കും. മികച്ച നേട്ടങ്ങൾ കൈവരിക്കാനാകും. ഇടവം: ഇന്നത്തെ ദിവസം ഇടവം രാശിക്കാർക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചേക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. ഇന്ന് സമ്മിശ്ര ഫലങ്ങളുള്ള ദിവസം ആയിരിക്കും ഇടവം രാശിക്കാർക്ക്. മിഥുനം: ഇന്ന് മിഥുനം രാശിക്കാർക്ക് അൽപം തിരക്കേറിയ ദിവസം ആയിരിക്കും. മുതിർന്നവർ നിങ്ങൾക്കൊപ്പമുണ്ടാകും. ജോലിയിൽ ചെറിയ കാലതാമസങ്ങളുണ്ടാകാം. ആരോഗ്യം ശ്രദ്ധിക്കണം. കർക്കടകം: ഗൌരവമുള്ള ചർച്ചകൾ ഉണ്ടാകും. സ്വത്ത് സംബന്ധിച്ച പരാമർശങ്ങളും ചർച്ചകളിൽ ഉൾപ്പെട്ടേക്കും. സമ്മിശ്ര ഫലങ്ങൾ നൽകുന്ന ഒരു ദിവസമാണ് കർക്കടകം രാശിക്കാർക്ക് ഇന്ന് ഉണ്ടാകുക. ചിങ്ങം: ചിങ്ങം രാശിക്കാർ ഇന്ന് വളരെ ഊർജ്ജസ്വലരായിരിക്കും. മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ കായിക മത്സരങ്ങളിൽ ഏർപ്പെടാം. വീട്ടിൽ അതിഥികൾ വരാൻ സാധ്യത. പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക. കന്നി: കന്നി രാശിക്കാർക്ക് യാത്രകളിൽ പ്രശ്നങ്ങളും കാലതാമസവും ഉണ്ടായേക്കാം. ആശയവിനിമയത്തിൽ അവ്യക്തതകൾ ഉണ്ടാകാം. പൊതുവേ കാര്യക്ഷമത കുറഞ്ഞ ദിവസം ആയിരിക്കും ഇന്ന്. കാര്യങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യുക. സാമ്പത്തിക കാര്യങ്ങൾ കൃത്യമായി പരിശോധിക്കുക. തുലാം: ബുധൻറെ വക്രഗതി മൂലം സാമ്പത്തിക ഇടപാടുകളിൽ കാലതാമസത്തിന് സാധ്യത. പണമിടപാടുകളിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകാം. പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ പുലർത്തുക. പണം അനാവശ്യമായി ചിലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വൃശ്ചികം: നവംബർ 13 വരെ ബുധൻ വൃശ്ചികം രാശിയിൽ വക്രഗതിയിൽ ആയിരിക്കും. വാഹനങ്ങൾ, കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയ വിലകൂടിയ സാധനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നവംബർ അവസാനം വരെ കാത്തിരിക്കുന്നതാണ് ഗുണം ചെയ്യുക. ധനു: യാത്രകൾ ചെയ്യാനാകും. ഇന്ന് സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാൻ സാധിക്കും. സാഹസികമായി യാത്രകൾ ചെയ്യാൻ താത്പര്യം വർധിക്കും. മകരം: മകരം രാശിക്കാർക്ക് ഉത്തരവാദിത്തങ്ങൾ വർധിക്കും. സാമ്പത്തികമായി ഉപദേശങ്ങൾ സ്വീകരിക്കുക. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. കുംഭം: കുംഭം രാശിക്കാർ ഇന്ന് നെഗറ്റീവ് ചിന്തകളിൽ നിന്ന് അകന്നുനിൽക്കുക. കാര്യങ്ങൾ കൃത്യമായി ചെയ്തുതീർക്കാൻ ശ്രദ്ധിക്കുക. ജീവിതപങ്കാളിയുടെയോ സുഹൃത്തുക്കളുടെയോ സഹായം തേടാം. മീനം: മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം ജോലി ചെയ്യാനും ലക്ഷ്യങ്ങൾ നേടിയെടുക്കാനും ഊർജ്ജം ഉണ്ടാകും. പണം ചിലവഴിക്കുന്നതിൽ ശ്രദ്ധ പുലർത്തണം. പുതിയ കാര്യങ്ങൾ പഠിക്കാൻ ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക. സാമ്പത്തിക സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുക. Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
14Todays Horoscope: കന്നി രാശിക്കാർ സാമ്പത്തികം ശ്രദ്ധിക്കുക; വൃശ്ചിക രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം; അറിയാം ഇന്നത്തെ രാശിഫലം!

Todays Horoscope: കന്നി രാശിക്കാർ സാമ്പത്തികം ശ്രദ്ധിക്കുക; വൃശ്ചിക രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം; അറിയാം ഇന്നത്തെ രാശിഫലം!

Tap to view gallery
14Todays Horoscope: മിഥുന രാശിക്കാർ ഓരോ ചുവടും ശ്രദ്ധിക്കണം; വൃശ്ചിക രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം; അറിയാം ഇന്നത്തെ രാശിഫലം!

Todays Horoscope: മിഥുന രാശിക്കാർ ഓരോ ചുവടും ശ്രദ്ധിക്കണം; വൃശ്ചിക രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം; അറിയാം ഇന്നത്തെ രാശിഫലം!

Tap to view gallery
14Todays Horoscope: ചിങ്ങ രാശിക്കാരുടെ പ്രശസ്തി വർധിക്കും; മീന രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക; അറിയാം ഇന്നത്തെ രാശിഫലം!

Todays Horoscope: ചിങ്ങ രാശിക്കാരുടെ പ്രശസ്തി വർധിക്കും; മീന രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക; അറിയാം ഇന്നത്തെ രാശിഫലം!

Tap to view gallery
14Todays Horoscope: തുലാം രാശിക്കാർ ജാഗ്രത പാലിക്കുക; വൃശ്ചിക രാശിക്കാർക്ക് സാമ്പത്തിക നേട്ടം; അറിയാം ഇന്നത്തെ രാശിഫലം!

Todays Horoscope: തുലാം രാശിക്കാർ ജാഗ്രത പാലിക്കുക; വൃശ്ചിക രാശിക്കാർക്ക് സാമ്പത്തിക നേട്ടം; അറിയാം ഇന്നത്തെ രാശിഫലം!

Tap to view gallery
14Todays Horoscope: മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക; ധനു രാശിക്കാരുടെ തടസങ്ങൾ നീങ്ങും; അറിയാം ഇന്നത്തെ രാശിഫലം!

Todays Horoscope: മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക; ധനു രാശിക്കാരുടെ തടസങ്ങൾ നീങ്ങും; അറിയാം ഇന്നത്തെ രാശിഫലം!

Tap to view gallery
14Todays Horoscope: ഇടവ രാശിക്കാർക്ക് വെല്ലുവിളി ഏറും; മകര രാശിക്കാർക്ക് ഇന്ന് നല്ല ദിവസം; അറിയാം ഇന്നത്തെ രാശിഫലം!

Todays Horoscope: ഇടവ രാശിക്കാർക്ക് വെല്ലുവിളി ഏറും; മകര രാശിക്കാർക്ക് ഇന്ന് നല്ല ദിവസം; അറിയാം ഇന്നത്തെ രാശിഫലം!

Tap to view gallery
14Todays Horoscope: കർക്കടക രാശിക്കാർക്ക് ആശയക്കുഴപ്പം ഏറും; ധനു രാശിക്കാർക്ക് ഭാഗ്യം അനുകൂലമായിരിക്കും; അറിയാം ഇന്നത്തെ രാശിഫലം!

Todays Horoscope: കർക്കടക രാശിക്കാർക്ക് ആശയക്കുഴപ്പം ഏറും; ധനു രാശിക്കാർക്ക് ഭാഗ്യം അനുകൂലമായിരിക്കും; അറിയാം ഇന്നത്തെ രാശിഫലം!

Tap to view gallery
14Todays Horoscope: കർക്കടക രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക; മകര രാശിക്കാർക്ക് ബിസിനസിലും ജോലിയിലും നേട്ടങ്ങൾ; അറിയാം ഇന്നത്തെ രാശിഫലം!

Todays Horoscope: കർക്കടക രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക; മകര രാശിക്കാർക്ക് ബിസിനസിലും ജോലിയിലും നേട്ടങ്ങൾ; അറിയാം ഇന്നത്തെ രാശിഫലം!

Tap to view gallery
14Todays Horoscope: മേട രാശിക്കാർ ചെലവുകൾ നിയന്ത്രിക്കുക; ധനു രാശിക്കാർക്ക് പുതിയ വരുമാന മാർഗങ്ങൾ തുറക്കും; അറിയാം ഇന്നത്തെ രാശിഫലം!

Todays Horoscope: മേട രാശിക്കാർ ചെലവുകൾ നിയന്ത്രിക്കുക; ധനു രാശിക്കാർക്ക് പുതിയ വരുമാന മാർഗങ്ങൾ തുറക്കും; അറിയാം ഇന്നത്തെ രാശിഫലം!

Tap to view gallery