World Arm Wrestling Championship: ലോക പഞ്ചഗുസ്തി ചമ്പ്യൻഷിപ്പിൽ വെങ്കല നേട്ടവുമായി കെസി പ്രീത
World Arm Wrestling Championship: 100 കിലോ മാസ്റ്റേഴ്സ് വിഭാഗത്തിലാണ് ഈ തിളക്കമാർന്ന നേട്ടം കൈവരിച്ചത്
)
ന്യൂഡൽഹി: ഡൽഹിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ചെറുവത്തൂർ മയീച്ചയിലെ കെസി പ്രീതയ്ക്ക് വെങ്കലം. വെങ്കല നേട്ടം നൂറു കിലോ മാസ്റ്റേഴ്സ് വിഭാത്തിലാണ്.
പ്രായത്തെ ലോക ചമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ഇടം നേടിയത് ഗുജറാത്തിൽ നടന്ന ദേശീയ മത്സരത്തിൽ ഇടത്, വലത് കൈ പഞ്ചഗുസ്തി വിഭാഗത്തിൽ ഇരട്ട സ്വർണം നേടി കൊണ്ടാണ്. പ്രീത ചെറുവത്തൂരിൽ ബ്യൂട്ടി പാർലർ നടത്തുന്നതിന് പുറമെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വനിതാ വിഭാഗത്തിന്റെ പ്രസിഡന്റ് കൂടിയാണ്.
പ്രീതയുടെ പരീശീലകർ നീലേശ്വരം ഫിറ്റ്നസ് വേൾഡ് ഹെൽത്ത് ക്ലബിലെ പ്രദീപ്, ശ്രീജേഷ് എന്നിവരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)