iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Karwa Chauth 2026: കർവാ ചൗത്തിൽ 5 ഗ്രഹങ്ങളുടെ വക്രഗതി; ഇവർക്ക്  ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ

Karwa Chauth 2026: കർവാ ചൗത്തിൽ 5 ഗ്രഹങ്ങളുടെ വക്രഗതി; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ

Grah Gochar In Karwa Chauth: ഈ വർഷത്തെ കർവാ ചൗത്തിൽ വളരെ ശുഭകരമായ ഗ്രഹസംയോഗങ്ങൾ സൃഷ്ടിക്കും. ഇത്തവണത്തെ കർവാ ചൗത്ത് ഒക്ടോബർ 29 ആയ ഇന്നാണ്. ശനി, ബുധൻ, കേതു, രാഹു, ശുക്രൻ എന്നിവയാണ് ഇന്ന് വക്രഗതിയിൽ സഞ്ചരിക്കുന്നത്. ശുക്രനും ബുധനും തുലാം രാശിയിൽ ആണ്. അതുപോലെ ശനി മീനം രാശിയിലും കേതു ചിങ്ങം രാശിയിലും രാഹു കുംഭം രാശിയിലുമാണ്. കർവാ ചൗത്തിലെ ഈ ഗ്രഹ സംക്രമണം 12 രാശികളിലും പല രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരും എങ്കിലും ചില രാശിക്കാർക്ക് ജാക്ക്പോട്ട് നേട്ടങ്ങൾ നൽകും. ആ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം... രാഹു, ബുധൻ, കേതു, ശനി, ശുക്രൻ എന്നിവയുടെ വക്രഗതി ചില രാശിക്കാർക്ക് നൽകും ധനനേട്ടം. 5 രാശിക്കാർക്ക് ഇത്തരത്തിൽ നേട്ടങ്ങൾ ലഭിക്കുന്നത്. ആ രാശികൾ ഈതോയ്‌ക്കെ ആണെന്ന് നോക്കാം... കർക്കടകം (Cancer): ഇവർക്ക് ഈ സമയം വലിയ . സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. നേട്ടങ്ങൾക്ക് പുറമെ ഉത്തരവാദിത്തങ്ങൾ വർധിക്കും, ഓഫീസിലെ കഠിനാധ്വാനം എല്ലാവരും അംഗീകരിക്കും, പങ്കാളിക്കൊപ്പം നല്ല സമയം ചെലവഴിക്കും. വൃശ്ചികം (Scorpio): ഇവർക്കും ഈ ദിവസം ശുഭകരമായിരിക്കും, ആത്മവിശ്വം വർധിക്കും, പ്രണയ ജീവിതത്തിൽ പുരോഗതി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ധനു (Sagittarius): ഇവർക്കും ഈ സമയം മികച്ചതാണ്. പ്രണയ ജീവിതം നല്ലതായിരിക്കും, സാമ്പത്തിക നേട്ടം ഉണ്ടാകും. മീനം (Pisces): ഇവർക്കും ഈ സമയം സ്പെഷ്യൽ ആയിരിക്കും. നല്ലൊരു ജോലി ഓഫർ, സാമ്പത്തിക നേട്ടം, വരുമാന വർദ്ധനവ്, പണവും റൊമാന്റിക് നിമിഷങ്ങളും വർധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Trigrahi Yog 2026: നവരാത്രിയിലെ ത്രിഗ്രഹി യോഗത്തിലൂടെ ഇവരുടെ ഭാഗ്യം തെളിയും, സമ്പത്തിലും തൊഴിലിലും നേട്ടങ്ങൾ!

Trigrahi Yog 2026: നവരാത്രിയിലെ ത്രിഗ്രഹി യോഗത്തിലൂടെ ഇവരുടെ ഭാഗ്യം തെളിയും, സമ്പത്തിലും തൊഴിലിലും നേട്ടങ്ങൾ!

Trigrahi Yog 2026: ജ്യോതിഷപ്രകാരം ഒക്ടോബർ പകുതിയോടെ ഗ്രഹങ്ങളുടെ സ്ഥാനങ്ങൾക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഒക്ടോബർ 17 ന് ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കും. ഇത് നവംബർ 16 വരെ ഇവിടെ തുടരും. ഇവിടെ നേരത്തെതന്നെ ബുധനും ശുക്രനുമുണ്ട്. അതുകൊണ്ടുതന്നെ സൂര്യൻ ഈ രാശിയിൽ എത്തുമ്പോൾ മൂന്ന് ഗ്രഹങ്ങളുടെ സംക്രമണം നടക്കും. അതിലൂടെ തിഗ്രഹി യോഗം രൂപം കൊള്ളും. ഇത് കൂടാതെ തുലാത്തിൽ ബുധ-ശുക്ര സംക്രമത്താൽ ലക്ഷ്മി രാജയോഗവും അതുപോലെ സൂര്യ-ബുധ സംക്രമണത്താൽ ബുധാദിത്യ യോഗവും രൂപപ്പെടും. അതുപോലെ ശുക്രാദിത്യ യോഗവും രൂപം കൊള്ളും. ജോതിഷപ്രകാരം ഈ ഗ്രഹ സംക്രമണം ചിലർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് സാമ്പത്തികമായും തൊഴിൽ, ബിസിനസ് എന്നിവയിൽ മികച്ച അവസരങ്ങൾ നൽകുകയും ചെയ്യും. ത്രിഗ്രഹി യോഗത്തിലൂടെ മിന്നിത്തിളങ്ങുന്ന ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം... സൂര്യൻ തുലാത്തിൽ എപ്പോൾ സംക്രമിക്കും? പഞ്ചാംഗം അനുസരിച്ചു സൂര്യൻ ഒക്ടോബർ 17 ന് വൈകുന്നേരം 07:50 ന് കന്നി രാശിയിൽ നിന്നും തുലാം രാശിയിൽ പ്രവേശിക്കും. ശേഷം ഒരു മാസം ഈ രാശിയിൽ തുടരും. തുടർന്ന് നവംബർ 16 ന് വൈകുന്നേരത്തോടെ സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിക്കും. ജ്യോതിഷത്തിൽ ആത്മവിശ്വാസം, സ്ഥാനം, അന്തസ്, നേതൃത്വം എന്നിവയുടെ കാരകനാകുന്നു. ചിങ്ങം (Leo): ഒക്ടോബറിലെ ത്രിഗ്രഹി യോഗം ഇവർക്ക് പല മേഖലകളിലും നല്ല ഫലങ്ങൾ ലഭിക്കും. ബിസിനസിൽ നല്ല ലാഭം, ബിസിനസ് ഇടപാടും അന്തിമമായേക്കാം, ജോലി ചെയ്യുനണവർക്ക് സമയം അനുകൂലമാകും, ഉത്തരവാദിത്തങ്ങൾ വർധിക്കും ഒപ്പം സ്ഥാനവും അന്തസും വർധിക്കും. പുതിയ വരുമാന സ്രോതസുകൾ ഉയരും. തുലാം (Libra): ഇവർക്കും ഈ സംക്രമണം ഗണ്യമായ നേട്ടങ്ങൾ നൽകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും, ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും, ബിസിനസിൽ വിജയം, സമൂഹത്തിൽ പ്രശസ്തി, ബഹുമാനം എന്നിവ ലഭിക്കും. കുടുംബ ജീവിതത്തിൽ സന്തോഷം, സമാധാനം, സമൃദ്ധി എന്നിവയുണ്ടാകും. മകരം (Capricorn): ഇവർക്കും ഈ യോഗം നേട്ടങ്ങൾ നൽകും. സാമ്പത്തികമായും കരിയറിൽ നേട്ടങ്ങൾ, ബിസിനസിൽ ലാഭം, പുതിയ ബിസിനസ് തുറക്കും, പൂർവ്വിക സ്വത്തിൽ നിന്നും നേട്ടം, ജോലിയിൽ പിന്തുണ, ഒപ്പം സാമ്പത്തിക നേട്ടവും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
8Shadashtak yoga 2026: ബുധ-ശനി ഷഡാഷ്ടക യോഗം ഈ നാലു രാശിക്കാർക്ക് നൽകും ആത്മവിശ്വാസവും വൻ പുരോഗതിയും

Shadashtak yoga 2026: ബുധ-ശനി ഷഡാഷ്ടക യോഗം ഈ നാലു രാശിക്കാർക്ക് നൽകും ആത്മവിശ്വാസവും വൻ പുരോഗതിയും

Tap to view gallery