Karwa Chauth 2026: കർവാ ചൗത്തിൽ 5 ഗ്രഹങ്ങളുടെ വക്രഗതി; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ
Grah Vakri In Karwa Chauth: കർവാ ചൗത്ത് ദിനമായ ഇന്ന് 5 ഗ്രഹങ്ങൾ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇത് 12 രാശികളെയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് ഇതിലൂടെ അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും.
)
Grah Gochar In Karwa Chauth: ഈ വർഷത്തെ കർവാ ചൗത്തിൽ വളരെ ശുഭകരമായ ഗ്രഹസംയോഗങ്ങൾ സൃഷ്ടിക്കും. ഇത്തവണത്തെ കർവാ ചൗത്ത് ഒക്ടോബർ 29 ആയ ഇന്നാണ്. ശനി, ബുധൻ, കേതു, രാഹു, ശുക്രൻ എന്നിവയാണ് ഇന്ന് വക്രഗതിയിൽ സഞ്ചരിക്കുന്നത്.
ശുക്രനും ബുധനും തുലാം രാശിയിൽ ആണ്. അതുപോലെ ശനി മീനം രാശിയിലും കേതു ചിങ്ങം രാശിയിലും രാഹു കുംഭം രാശിയിലുമാണ്. കർവാ ചൗത്തിലെ ഈ ഗ്രഹ സംക്രമണം 12 രാശികളിലും പല രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരും എങ്കിലും ചില രാശിക്കാർക്ക് ജാക്ക്പോട്ട് നേട്ടങ്ങൾ നൽകും. ആ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
രാഹു, ബുധൻ, കേതു, ശനി, ശുക്രൻ എന്നിവയുടെ വക്രഗതി ചില രാശിക്കാർക്ക് നൽകും ധനനേട്ടം. 5 രാശിക്കാർക്ക് ഇത്തരത്തിൽ നേട്ടങ്ങൾ ലഭിക്കുന്നത്. ആ രാശികൾ ഈതോയ്ക്കെ ആണെന്ന് നോക്കാം...
കർക്കടകം (Cancer): ഇവർക്ക് ഈ സമയം വലിയ . സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. നേട്ടങ്ങൾക്ക് പുറമെ ഉത്തരവാദിത്തങ്ങൾ വർധിക്കും, ഓഫീസിലെ കഠിനാധ്വാനം എല്ലാവരും അംഗീകരിക്കും, പങ്കാളിക്കൊപ്പം നല്ല സമയം ചെലവഴിക്കും.
വൃശ്ചികം (Scorpio): ഇവർക്കും ഈ ദിവസം ശുഭകരമായിരിക്കും, ആത്മവിശ്വം വർധിക്കും, പ്രണയ ജീവിതത്തിൽ പുരോഗതി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ധനു (Sagittarius): ഇവർക്കും ഈ സമയം മികച്ചതാണ്. പ്രണയ ജീവിതം നല്ലതായിരിക്കും, സാമ്പത്തിക നേട്ടം ഉണ്ടാകും.
മീനം (Pisces): ഇവർക്കും ഈ സമയം സ്പെഷ്യൽ ആയിരിക്കും. നല്ലൊരു ജോലി ഓഫർ, സാമ്പത്തിക നേട്ടം, വരുമാന വർദ്ധനവ്, പണവും റൊമാന്റിക് നിമിഷങ്ങളും വർധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)