iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Videos

DUBAI GOLD RATE:ഗൾഫുകാർക്ക് ലാഭം! സ്വർണം വാങ്ങാൻ ജ്വല്ലറികളില്‍ ഉന്തും തള്ളും..

@ZeeMalayalam1d ago
#Gulf Countries
Videos

UAE GOLD:സ്വർണം വാങ്ങാൻ ഉന്തുംതള്ളും! ലോട്ടറി UAE പ്രവാസികള്‍ക്ക്..

@ZeeMalayalam18d ago
#Gold Rate
Videos

GULF PENSION: പ്രവാസികൾക്ക് ഇരുട്ടടി, പെൻഷൻ ഇനി ഇല്ലേ

@ZeeMalayalam21d ago
#Gulf Countries
Houthi Attack: സൗദിയിലെ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഹൂതി ആക്രമണത്തിൽ മൂന്ന് പ്രവാസികൾ കൊല്ലപ്പെട്ടു

Houthi Attack: സൗദിയിലെ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഹൂതി ആക്രമണത്തിൽ മൂന്ന് പ്രവാസികൾ കൊല്ലപ്പെട്ടു

സൌദി അറേബ്യയിലെ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ഹൂതി ആക്രമണം. ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിനും അരാംകോ എണ്ണപ്പാടത്തിനും നേരെയാണ് മിസൈൽ-ഡ്രോൺ ആക്രമണം ഉണ്ടായത്. ബുധനാഴ്ച വൈകിട്ടും വ്യാഴാഴ്ച പുലർച്ചെയുമാണ് ഹൂതികൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് പ്രവാസികൾ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഇന്ത്യക്കാരനും ഉൾപ്പെടുന്നു. രാത്രിയിൽ ദമാം വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു പ്രവാസി കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു. വിമാനത്താവള കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങളുണ്ടായതായും ഇതിൻറെ വ്യാപ്തി വിലയിരുത്തി വരികയാണെന്നും അധികൃതർ അറിയിച്ചു. അരാംകോ എണ്ണപ്പാടം ലക്ഷ്യമാക്കിയെത്തിയ ഡ്രോൺ സൌദി വ്യോമപ്രതിരോധ സംവിധാനം തകർത്തു. എന്നാൽ ഡ്രോണിൻറെ അവശിഷ്ടങ്ങൾ പതിച്ച് വാഹനത്തിന് തീപിടിച്ചാണ് അപകടമുണ്ടായത്. ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളായ രണ്ട് പേർ മരിക്കുകയും ഒരു ഇന്ത്യക്കാരനും ഒരു പാകിസ്ഥാൻ സ്വദേശിക്കും പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ആക്രമണശ്രമം പ്ലാൻിൻറെ പ്രവർത്തനങ്ങളെയോ എണ്ണ ഉത്പാദനത്തെയോ ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

RIYADH AIRPORT SHUTDOWN:വിമാന സർവ്വീസുകൾ പൂർണമായി റദ്ദാക്കി.. വിമാനത്താവളം അടച്ചു..

@ZeeMalayalam41d ago
#Gulf Countries
Videos

SAUDI ARABIA ATTACK:തീമഴ ഒഴിയാതെ ഗൾഫ് ! പ്രവാസികൾ ആശങ്കയിൽ.. ജാഗ്രത വേണം

@ZeeMalayalam42d ago
#Gulf Countries
Videos

RIYADH AIRPORT ATTACK:ഗൾഫിനെ നടുക്കി വീണ്ടും ആക്രമണം! വിമാനത്താവളത്തിൽ തീമഴ..

@ZeeMalayalam43d ago
#Gulf Countries
Videos

PRAVASI EMBASSY:പ്രവാസികളാണോ നിങ്ങൾ? പെൻഷൻ മുടങ്ങില്ല.. 1 ലക്ഷം പരിരക്ഷ..

@ZeeMalayalam47d ago
#Gulf Countries
Videos

riyadh drone attack by houthis:ഗള്‍ഫ് ആശങ്കയിൽ! വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണം..

@ZeeMalayalam56d ago
#Gulf Countries
Videos

Pravasi : പ്രവാസികൾക്ക് ലോട്ടറി! ആശ്വാസം, ഇനി ആശങ്ക വേണ്ട

@ZeeMalayalam84d ago
#Gulf Countries
Videos

dubai gold : ഗൾഫിലും രക്ഷയില്ല; സ്വർണവില കത്തിക്കയറുന്നു

@ZeeMalayalam92d ago
#Gold Rate
Videos

pravasi sim : പ്രവാസികളുടെ ശ്രദ്ധയ്ക്ക്; UPI ഇടപാടുകൾക്ക് ഇന്ത്യൻ സിം വേണ്ട

@ZeeMalayalam96d ago
#Gulf Countries
Videos

qatar airways : പ്രവാസികൾക്ക് ആശ്വാസം; വ്യോമപാതകൾ തുറക്കുന്നു

@ZeeMalayalam103d ago
#Gulf Countries