KAU Job: കേരള കാർഷിക സർവകലാശാലയിൽ ജിം ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവ്
KAU Gym Instructor Reruitment 2026: കാർഷിക സർവകലാശാലയിൽ ജിം ഇൻസ്ട്രക്ടർ തസ്തികയിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ യോഗ്യതയുള്ളവർ അപേക്ഷിച്ചോളൂ.
)
കാർഷിക സർവകലാശാലയിൽ ജിം ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവുണ്ട്. നിയമനം കരാർ അടിസ്ഥാനത്തിൽ ആയിരിക്കും അതും ഒരു വർഷത്തേക്ക്. വാക്-ഇൻ-ഇന്റർവ്യൂവിലൂടെയാണ് നിയമനം നടത്തുന്നത്.
ശമ്പളം ഒരു മാസം 26000 രൂപയാണ്. യോഗ്യത ഉള്ളവർക്ക് ഒക്ടോബർ 26 നുള്ള അഭിമുഖത്തിൽ പങ്കെടുക്കാം.
തസ്തിക: ജിം ഇൻസ്ട്രക്ടർ
ആകെ ഒഴിവ്-1
നിയമനം കരാർ അടിസ്ഥാനത്തിൽ
ശമ്പളം 26000 രൂപ
പ്രായപരിധി ജനുവരി 1 ന് 35 ആകരുത്
വാക്-ഇൻ-ഇന്റർവ്യൂ: ഒക്ടോബർ 26 ന് രാവിലെ 10 മണിക്ക്
യോഗ്യത അറിയാം...
യുജിസി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും എക്സ്ർസൈസ് സയൻസ്/എക്സ്ർസൈസ് ഫിസിയോളജിയിൽ ബിരുദം. 2 വർഷത്തെ പ്രവൃത്തിപരിചയം ഏതങ്കിലും ൿഗീകൃത ജിമ്മിൽ നിന്നുള്ളത് വേണം.
ദേശീയ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഫിറ്റ്നസ് ട്രെയിനർ കോച്ച് സർട്ടിഫിക്കറ്റ് / ജിം ട്രെയിനർ കോഴ്സ്/ ഫിറ്റ്നസ് മാനേജ്മന്റ് കോഴ്സ് സർട്ടിഫിക്കട്ടും ഒപ്പം 2 വർഷത്തെ പ്രവൃത്തിപരിചയം അതും അംഗീകൃത ജിമ്മിൽ നിന്നും ഉള്ളത്
സ്ഥാപനങ്ങളിൽ നിന്നും ജിം ഫിറ്റ്നസ് ഇൻസ്ട്രക്ടറുടെ ഡിപ്ലോമ സർട്ടിഫിക്കേഷൻ നേടിയവരും 2 വർഷമെങ്കിലും ഏതെങ്കിലും അംഗീകൃത ജിമ്മിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം
വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരായാൽ മതിയാകും. ഹാജരാകേണ്ടത് ഡയക്ടറേറ്റ് ഓഫ് സ്റ്റുഡന്റസ് വെൽഫെയർ, കേരളം കാർഷിക സർവകലാശാല, വെള്ളാനിക്കരയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)