iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Southern Railway Recruitment 2026: സ്കൗട്ട് & ഗൈഡുകാർക്ക് ദക്ഷിണ റെയിൽവേയിൽ അവസരം

Southern Railway Recruitment 2026: സ്കൗട്ട് & ഗൈഡുകാർക്ക് ദക്ഷിണ റെയിൽവേയിൽ അവസരം

സ്കൗട്ട് & ഗൈഡുകാർക്ക് ദക്ഷിണ റെയിൽവേയിൽ ജോലി നേടാൻ ഇതാ ഒരു കിടിലൻ അവസരം. ഒഴിവുകൾ 17 എണ്ണം ആണുള്ളത്. നിയമനം ലിവർ 1,2 തസ്തികയിലേക്കാണ്. ഒഴിവുകൾ ഉള്ളത് തിരുവനന്തപുരം മുതൽ പാലക്കാട് അടക്കമുള്ള സ്ഥലങ്ങളിലേക്കാണ്. ഒക്ടോബർ 18 ആണ് അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി. ലെവൽ 1,2 തസ്തികയിലേക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതകൾ എന്തൊക്കെയാണെന്ന് നോക്കാം... ലെവൽ 1 ന് വേണ്ട യോഗ്യത പത്താം ക്‌ളാസ്, ഐടിഐ, അപ്രന്റീസ് സർട്ടിഫിക്കറ്റ് എന്നിവയാണ്. ലെവൽ 2 ന് വേണ്ട യോഗ്യത പന്ത്രണ്ടാം ക്‌ളാസിൽ 50% മാർക്ക് വേണം. എന്നാൽ ടെക്‌നീഷ്യൻ വിഭാഗത്തിന് പത്താം ക്ലാസും ഐടിഐയും പാസായിരിക്കണം. പക്ഷെ സംവരണ വിഭാഗത്തിൽ പെട്ടവർക്ക് 50% മാർക്ക് നിർബന്ധമല്ല. സ്‌കൗട്ടിങ് യോഗ്യതകൾ അറിയാം അപേക്ഷിക്കുന്നവർ ഒരു പ്രസിഡന്റ് സ്കൗട്ട്/ഗൈഡ്/റോവർ/റേഞ്ചർ അല്ലെങ്കിൽ ഏതെങ്കിലും വിഭാഗത്തിൽ ഹിമാലയൻ വുഡ് ബാഡ്ജ് നേടിയ ആളായിരിക്കണം. കൂടാതെ കഴിഞ്ഞ 5 വർഷമായി സ്കൗട്ട്സ് ഓർഗനൈസേഷനിൽ ഒരു സജീവ അംഗമായി പ്രവർത്തിച്ചിട്ടുള്ള ആളായിരിക്കണം. കുറഞ്ഞത് ദേശീയ തലത്തലോ അല്ലെങ്കിൽ ഓൾ ഇന്ത്യ റെയിൽവേസ് തലത്തിലോ നടന്നിട്ടുള്ള രണ്ടു പരിപാടികളിൽ പങ്കെടുത്തിരിക്കണം അതുപോലെ സംസ്ഥാന തളത്തട്ടിലോ റാലികളിലോ നടന്നിട്ടുള്ള രണ്ടു പരിപാടികളിൽ കുറഞ്ഞത് പങ്കെടുക്കണം. പ്രായപരിധി അറിയാം... ജനറ വിഭാഗത്തിൽ 18 മുതൽ 30 വരെ അപേക്ഷിക്കാം. സംവരണ വിഭാഗത്തിലുള്ളവർക്ക് സർക്കാർ നിയമനങ്ങൾ അനുസരിച്ചുള്ളതായിരിക്കും ഫീസ് അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 500 രൂപയും മറ്റുളളവർക്ക് 250 രൂപയുമാണ്. തിരഞ്ഞെഉടക്കുന്ന വിധം നിയമനം നടത്തുന്നത് എഴുത്ത് പരീക്ഷയുടെയും സ്‌കൗട്ട് ആൻഡ് ഗൈഡ് സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ്. മൊത്തം വേണ 100 മാർക്കിൽ 60 മാർക്ക് എഴുത്ത് പരീക്ഷയ്ക്കും 40 മാർക്ക് സർട്ടിഫിക്കറ്റുകൾക്കുമാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
SC Recruitment: സുപ്രീംകോടതിയിൽ അസിസ്റ്റന്റ് രജിസ്ട്രാർ തസ്തികയിൽ ഒഴിവ്

SC Recruitment: സുപ്രീംകോടതിയിൽ അസിസ്റ്റന്റ് രജിസ്ട്രാർ തസ്തികയിൽ ഒഴിവ്

സുപ്രീം കോടതിയുടെ അസിസ്റ്റന്റ് രജിസ്ട്രാർ തസ്തികയിലേക്ക് ഒഴിവ്. നിയമനം ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ്. ഈ പോസ്റ്റിലേക്ക് സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, സർവ്വകലാശാലകൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, ഹൈക്കോടതികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സെപ്തംബർ 30 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം കമ്പ്യൂട്ടർ/ഐടി വിഷയങ്ങളിൽ BE/BTech എന്നിവയിലേതെങ്കിലും ബിരുദം ആവശ്യമാണ്. കേന്ദ്ര/സംസ്ഥാന സർക്കാർ, സർവ്വകലാശാലകൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ അല്ലെങ്കിൽ ഹൈക്കോടതി എന്നിവയിൽ 5 വർഷത്തെ പ്രവൃത്തിപരിചയം വേണം. Linux/Unix/Windows അഡ്മിനിസ്‌ട്രേഷനിലും Web Server, DHCP, DNS കോൺഫിഗറേഷൻ എന്നിവയിലും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അതുപോലെ ക്ലയന്റ്-സെർവർ, വെബ് ബേസ്ഡ് സാങ്കേതിക വിദ്യകൾ, LAN/WAN നെറ്റവർക്ക് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ പ്രവൃത്തിപരിചയം വേണം. C++, Java, Python, PHP, MySQL, Postgres SQL, Oracle എന്നിവ ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ, ഡാറ്റാബേസ് അഡ്മിനിസ്ട്രേഷൻ, സിസ്റ്റം അനാലിസിസ് ആൻഡ് ഡിസൈൻ എന്നിവയിൽ പ്രവൃത്തിപരിചയവും വേണം. ഇത് കൂടാതെ പ്രോജക്റ്റ് ലൈഫെ സൈക്കിൾ ഘട്ടങ്ങളെക്കുറിച്ചും ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം. അപേക്ഷകന് 2026 ആഗസ്റ്റ് ഒന്നിനധികം 56 തികയാൻ പാടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ, സർവ്വകലാശാലകൾ, ഹൈക്കോടതികൾ എന്നിവിദങ്ങളിൽ ജോലി ചെയ്യുന്നവരുടെ അപേക്ഷകൾ നിശ്ചിത മാതൃകയിൽ സമർപ്പിക്കണം. അപേക്ഷകൾ Recruitment Cell, Supreme Court of India, Tilak Marg, New Delhi-110001' എന്ന വിലാസത്തിൽ ഈ മാസം 30 നകം അയക്കണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
RRB Paramedical Recruitment 2026: ഇന്ത്യൻ റെയിൽവേയുടെ പാരാമെഡിക്കലിൽ അവസരം; ആകെ ഒഴിവുകൾ 560

RRB Paramedical Recruitment 2026: ഇന്ത്യൻ റെയിൽവേയുടെ പാരാമെഡിക്കലിൽ അവസരം; ആകെ ഒഴിവുകൾ 560

RRB Paramedical Recruitment 2026: ഇന്ത്യൻ റെയിൽവേയുടെ പാരാമെഡിക്കൽ വിഭാഗത്തിൽ നിയമനം നടത്തുന്നു. അതിനായുള്ള വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. മൊത്തം 560 ഒഴവുകളാണ് ഉള്ളത്. കൂടുതൽ ഒഴിവുകൾ നഴ്‌സിംഗ് തസ്തികയിലേക്കാണ്. അപേക്ഷകൾ ഒക്ടോണർ 14 വേ ഓൺലൈനിലൂടെ അയക്കാം. തസ്തികയും യോഗ്യതകളും എന്തൊക്കെയാണെന്ന് അറിയാം... നഴ്‌സിംഗ് സൂപ്രണ്ടന്റ് ഈ പോസ്റ്റിലേക്ക് മൊത്തം ഒഴിവ് 365 ആണുള്ളത്. യോഗ്യത ജനറൽ നഴ്‌സ് ആൻഡ് മിഡ്‌വൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ B.Sc നഴ്സിംഗ് ഉണ്ടാകണം. തുടക്ക ശമ്പളം 44,900, പ്രായം 20 നും 40 നും ഇടയിൽ ഡയാലിസിസ് ടെക്നീഷ്യൻ ഈ പോസ്റ്റിലേക്ക് ഒറ്റ ഒഴിവാണ് ഉള്ളത്. യോഗ്യത B.Sc + ഹീമോഡയാലിസിസിൽ ഡിപ്ലോമയോ അല്ലെങ്കിൽ 2 വർഷത്തെ ഹീമോഡയാലിസിസ് പരിചയമോ നിർബന്ധം. ഇതുമായി ബന്ധപ്പെട്ട B.Sc യോഗ്യതകളും പരിഗണിക്കും. ശമ്പളം തുടക്കത്തിൽ 35,400 രൂപ. പ്രായം 20 നും 33 വയസിനും ഇടയിൽ ആയിരിക്കണം. ഹെൽത്ത് & മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് 11 ഈ പോസ്റ്റിലേക്ക് 43 ഒഴിവുകളാണ് ഉള്ളത്. യോഗ്യത കെമിസ്ട്രി വിഷയത്തോടെ B.Sc + 1 വർഷത്തെ ഹെൽത്ത്/സാനിറ്ററി ഇൻസ്പെക്ടർ ഡിപ്ലോമ. ശമ്പളം 35400, പ്രായം 18-33 ആയിരിക്കണം. ഓഡിയോളജിസ്റ്റ് & സ്പീച്ച് തെറാപ്പിസ്റ്റ് ഈ തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്. യോഗ്യത BASLP ബിരുദം, RCI രജിസ്ട്രേഷൻ നിർബന്ധം. ശമ്പളം 35400 പ്രായപരിധി 21-30 ആണ്‌. ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്) ഇതിലേക്ക് 118 ഒഴിവുകളാണ് ഉള്ളത്. യോഗ്യത B.Pharm അല്ലെങ്കിൽ Pharm.D, Pharmacy Act പ്രകാരം ഫാർമസിസ്റ്റായി രജിസ്ട്രേഷൻ. ശമ്പളം: 29,200 രൂപ പ്രായം: 20–35. റേഡിയോഗ്രാഫർ എക്സ്-റേ ടെക്നീഷ്യൻ ഒഴിവുകൾ 25 എണ്ണം, യോഗ്യത: 10+2 ൽ ഫിസിക്സ്, കെമിസ്ട്രി + റേഡിയോഗ്രാഫി/എക്സ്-റേ ടെക്നീഷ്യൻ/റേഡിയോഡയഗ്നോസിസ് ടെക്നോളജിയിൽ 2 വർഷത്തെ ഡിപ്ലോമ. ശമ്പളം 29200, പ്രായം 19-33 ഇസിജി ടെക്‌നീഷ്യൻ ഇതിലേക്ക് 4 ഒഴിവുകളാണ് ഉള്ളത്. യോഗ്യത 10+2 അല്ലെങ്കിൽ സയൻസ് ബിരുദം + ECG ലബോറട്ടറി ടെക്നോളജി അല്ലെങ്കിൽ കാർഡിയോളജി മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി. ശമ്പളം 25500 രൂപ, പ്രായം:18-33 വയസ് ഒപ്‌റ്റോമെട്രിക്സ് ഒഴിവ് രണ്ടെണ്ണം, യോഗ്യത: B.Sc ഒപ്റ്റോമെട്രി അല്ലെങ്കിൽ 3–4 വർഷത്തെ ഒഫ്താൽമിക് ടെക്നീഷ്യൻ ഡിപ്ലോമ + ബന്ധപ്പെട്ട കൗൺസിൽ രജിസ്ട്രേഷൻ. ശമ്പളം 25500 രൂപ, ;പ്രായം 18-33 ലാബ് അസിസ്റ്റന്റ് ഗ്രേഡ് 11 ആകെ ഒഴിവുകൾ 31, യോഗ്യത സയൻസ് വിഷയങ്ങളോടെ 12-ാം ക്ലാസ് + DMLT അല്ലെങ്കിൽ കുറഞ്ഞത് 1 വർഷത്തെ തുല്യ സർട്ടിഫിക്കറ്റ് കോഴ്‌സ്. B.Sc മെഡിക്കൽ ലാബ് ടെക്നോളജിയും പരിഗണിക്കും.ശമ്പളം 21700, പ്രായം 18-33 വയസ്. നിയമനം ലഭിക്കുന്നവർക്ക് ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പളമാകും ലഭിക്കുക. പേ ലെവൽ 3 മുതൽ പേ ലെവൽ 7 വരെയുള്ള ശമ്പള ഘടനയാണ് തസ്തികയ്ക്ക് നൽകിയിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
NCRTC Recruitment 2026: ഡിപ്ലോമ, ഐടിഐ കഴിഞ്ഞവരാണോ? നമോ ഭാരത് പദ്ധതിയിൽ നിരവധി ഒഴിവുകൾ

NCRTC Recruitment 2026: ഡിപ്ലോമ, ഐടിഐ കഴിഞ്ഞവരാണോ? നമോ ഭാരത് പദ്ധതിയിൽ നിരവധി ഒഴിവുകൾ

Namo Bharat Project 2026: നമോ ഭാരത് പദ്ധതിയുടെ ഭാഗമായി നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിവിധ തസ്തികകയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. രണ്ടു വിജ്ഞാപനങ്ങളിലായി 90 ഒഴിവുകളാണ് മൊത്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകൾ സൂപ്പർവൈസർ-I, ജൂനിയർ മെയിന്റെയ്നർ തസ്തികകളിലാണ്. ഒക്ടോബർ 9 ആണ്‌ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. തസ്തികയും ഒഴിവുകളും അറിയാം... സൂപ്പർവൈസർ-1 ഇൻഫർമേഷൻ ടെക്‌നോളജിയിൽ 5 ഒഴിവുകൾ ഐടി (ഫുൾ സ്‌റ്റാക്ക് ഡെവലപ്പർ) 1 ഒഴിവ് ഐടി (ഫുൾ സ്‌റ്റാക്ക് ഡെവലപ്പർ) (ITMS) 1 ഒഴിവ് ഐടി ( AFC & NCMC ) (ITMS) 1 ഒഴിവ് കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി 1 ഒഴിവ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് 1 ഒഴിവ് ഇലക്ട്രിക്കൽ 2 ഒഴിവുകൾ സിവിൽ ഒഴിവ് 7 എണ്ണം ഇലക്ട്രിക്കൽ ഒഴിവ് 2 എണ്ണം ഫൈറ്റർ ഒഴിവുകൾ 2 എണ്ണം സൂപ്പർവൈസർ-1 ഓപ്പറേഷൻസിൽ ഒഴിവുകൾ 2 എണ്ണം ഇലക്ട്രോണിക്സിൽ 18 ഒഴിവുകൾ ഇലക്ട്രിക്കലിൽ 14 ഒഴിവുകൾ മെക്കാനിക്കലിൽ 3 ഒഴിവുകൾ സിവിൽ 6 ഒഴിവ് ജൂനിയർ മെയിന്റെയ്നർ ഇലക്ട്രിക്കലിൽ 8 ഒഴിവുകൾ ഫിറ്റർ 9 ഒഴിവുകൾ ആർ.എ.സി ഒഴിവുകൾ 5 ഇലക്ട്രോണിക്സ് ഒഴിവുകൾ 2 വിദ്യാഭ്യാസ യോഗ്യത (വിജ്ഞാപനം 33/2026) സൂപ്പർവൈസർ-I (ഐ.ടി വിഭാഗം) പോസ്റ്റിനായി കംപ്യുട്ടർ സയൻസ്/ഐ.ടി ഡിപ്ലോമ, ബി.സി.എ, ബി.എസ്.സി (ഐ.ടി), ബി.ഇ/ബി.ടെക് (കംപ്യുട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ്), എം.സി.എ എന്നിവയിൽ ഏതെങ്കിലും ഉണ്ടാകണം. സൂപ്പർവൈസർ-I (കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി) പോസ്റ്റിനായി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ/ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്/ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം എന്നിവയിൽ ഏതെങ്കിലും ഉണ്ടാകണം. സൂപ്പർവൈസർ-I (കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്) പോസ്റ്റിനായി ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസിൽ പി.ജി ഡിഗ്രി അല്ലെങ്കിൽ പി.ജി ഡിപ്ലോമയോ വേണം. സൂപ്പർവൈസർ-I (ഇലക്ട്രിക്കൽ) പോസ്റ്റിനായി ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമയോ അതുപോലെ ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എൻജിനീയറിങ് യോഗ്യതയും പരിഗണിക്കും. സൂപ്പർവൈസർ-I (സിവിൽ) പോസ്റ്റിനായി സിവിൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമയോ അല്ലെങ്കിൽ ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും. ജൂനിയർ മെയിന്റെയ്നർ (ഇലക്ട്രിക്കൽ) പോസ്റ്റിനായി ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ് വേണം. ജൂനിയർ മെയിന്റെയ്നർ (ഫിറ്റർ) പോസ്റ്റിനായി ഫിറ്റർ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്. വിദ്യാഭ്യാസ യോഗ്യത (വിജ്ഞാപനം 32/2026) സൂപ്പർവൈസർ-I (ഓപ്പറേഷൻസ്) പോസ്റ്റിനായി ഏതെങ്കിലും എഞ്ചിനീയറിങ് ബിരുദം അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിപ്ലോമ വേണം. സൂപ്പർവൈസർ-I (ഇലക്ട്രോണിക്സ്) പോസ്റ്റിനായി ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും. സൂപ്പർവൈസർ-I (ഇലക്ട്രിക്കൽ) പോസ്റ്റിനായി ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും. സൂപ്പർവൈസർ-I (മെക്കാനിക്കൽ) പോസ്റ്റിനായി മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും. സൂപ്പർവൈസർ-I (സിവിൽ) പോസ്റ്റിനായി സിവിൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യത ജൂനിയർ മെയിന്റെയ്നർ (ഇലക്ട്രിക്കൽ) പോസ്റ്റിനായി ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്. ജൂനിയർ മെയിന്റെയ്നർ (ഫിറ്റർ) പോസ്റ്റിനായി ഫിറ്റർ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്. ജൂനിയർ മെയിന്റെയ്നർ (ആർ.എ.സി) പോസ്റ്റിനായി റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്. ജൂനിയർ മെയിന്റെയ്നർ (ഇലക്ട്രോണിക്സ്) പോസ്റ്റിനായി ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Cochin Port Authority Recruitment 2026: പ്ലസ് ടു പാസായിട്ടുണ്ടോ? കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഇതാ അവസരം

Cochin Port Authority Recruitment 2026: പ്ലസ് ടു പാസായിട്ടുണ്ടോ? കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഇതാ അവസരം

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള അവസരങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഒഴിവുകൾ 8 എണ്ണമാണ് ഉള്ളത്. പ്ലസ് ടു പായവർക്കും ബന്ധപ്പെട്ട മേഖയിൽ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 12 വരെ സമർപ്പിക്കാം. പോസ്റ്റുകൾ ഏതൊക്കെ എന്നറിയാം... അസിസ്റ്റന്റ് മറൈൻ സർവീസസ് ഓഫീസർ മൊത്തം ഒഴിവ് 4 എണ്ണം, ശമ്പളം പ്രതിമാസം 50000 രൂപയാണ്, പ്രായപരിധി 57 വയസുവരെ, അപേക്ഷകൻ ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ പെറ്റി ഓഫീസർ ആയി കുറഞ്ഞത് 7 വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അതല്ലെങ്കിൽ NWKO യോഗ്യതയും യോഗ്യത നേടിയ ശേഷം ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഇതിനൊപ്പം പന്ത്രണ്ടാം ക്‌ളാസും തത്തുല്യ യോഗ്യതയും ആവശ്യമാണ്. ഒപ്പം ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പരിജ്ഞാനം വേണം. ഇതിനെല്ലാത്തിനും പുറമെ പോർട്ട് മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ഡെപ്യൂട്ടി മറൈൻ സർവീസസ് ഓഫീസർ മൊത്തം ഒഴിവ് 2 എണ്ണം, ശമ്പളം പ്രതിമാസം 55000 രൂപയാണ്, പ്രായപരിധി 57 വയസ്, അപേക്ഷകന് ഇന്ത്യൻ നേവിയിൽ എക്സിക്യു്ട്ടീവ് ബ്രാഞ്ചിൽ പെട്ടി ഓഫീസർ ആയി 7 വർഷത്തെ പ്രവൃത്തിപരിചയം. അതല്ലെങ്കിൽ NWKO യോഗ്യതയും ഒരു വർഷത്തെ പോസ്റ്റ് ക്വളിഫിക്കേഷൻ പരിചയവും. അതുപോലെ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. ഇത് കൂടാതെ Asistant Marine Foreman, Assistant Marine Services Officer, Marine Supervisor തുടങ്ങിയ തസ്തികകളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഒപ്പം ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നല്ല ആശയവിനിമയ ശേഷിയും ആവശ്യമാണ്. എങ്കിലും പോർട്ട് മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. മറൈൻ സർവീസസ് ഓഫീസർ ആകെ ഒഴിവ് ഒരെണ്ണം, ശമ്പളം-60000, പ്രായപരിധി 57 വയസ്, ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ പെറ്റി ഓഫീസറാ യി 7 വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ NWKO യോഗ്യതയും ഒരു വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയവും വേണമെന്നാണ് റിപ്പോർട്ട്. പിന്നെ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ആവശ്യമുണ്ട്. ഇതിനുപുറമെ Assistant Marine Foreman, Assistant Marine Services Officer, Marine Supervisor തുടങ്ങിയ തസ്തികകളിൽ 10 വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ Deputy Marine Foreman, Deputy Marine Services Officer തുടങ്ങിയ തസ്തികകളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നല്ല ആശയവിനിമയ ശേഷിയുണ്ടാകണം. പോർട്ട് മേഖലയിൽ പ്രവൃത്തിപറിചയമുള്ളവർക്ക് മുൻഗണന. ഡ്രെഡ്ജർ കമാണ്ടർ ഒഴിവ് ഒരെണ്ണം മാത്രം, പ്രായപരിധി 64 വയസ്, ഈ പോസ്റ്റിലേക്ക് വേണ്ട യോഗ്യതയും പ്രവൃത്തിപരിചയവും അറിയാം... Master Foreign Going Certificate of Competency ഉള്ളവർക്ക് കുറഞ്ഞത് 6 മാസത്തെ Chief Officer പദവിയിലെ പരിചയം വേണം. അല്ലെങ്കിൽ Dredger Master Grade I Certificate of Competencyയും ഡ്രെഡ്ജറുകളിൽ 2 വർഷത്തെ പരിചയവും ഉണ്ടാകണം. അല്ലെങ്കിൽ Master NCV Certificate of Competency യും ഡ്രെഡ്ജറുകളിൽ 2 വർഷത്തെ പരിചയവും ആവശ്യയമുണ്ട്. ഇത് കൂടാതെ ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ Lieutenant Commander അല്ലെങ്കിൽ Commander റാങ്കിൽ കുറഞ്ഞത് 7 വർഷത്തെ പരിചയം ഉള്ളവർക്കും ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Gramin Bank Recruitment 2026: ഗ്രാമീൺ ബാങ്കുകളിൽ കേരളത്തിൽ 435 ഒഴിവുകൾ; അവസാന തിയതി, അപേക്ഷിക്കേണ്ട വിധം- വിശദമായി അറിയാം

Gramin Bank Recruitment 2026: ഗ്രാമീൺ ബാങ്കുകളിൽ കേരളത്തിൽ 435 ഒഴിവുകൾ; അവസാന തിയതി, അപേക്ഷിക്കേണ്ട വിധം- വിശദമായി അറിയാം

കേരള ഗ്രാമീൺ ബാങ്ക് 2026ലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. ഐബിപിഎസ് (IBPS RRB CRP-XV) വഴിയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. ബാങ്കിങ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഓഫീസ് അസിസ്റ്റൻറ്, ഓഫീസർ സ്കെയിൽ I, II, III തസ്തികകളിലായി ആകെ 435 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകൾ ഓഫീസ് അസിസ്റ്റൻറ് (മൾട്ടിപർപ്പസ്): 350 ഓഫീസർ സ്കെയിൽ I: 55 ഓഫീസർ സ്കെയിൽ II (ജനറൽ ബാങ്കിങ് ഓഫീസർ): 12 ഓഫീസർ സ്കെയിൽ II (ചാർട്ടേഡ് അക്കൌണ്ടൻറ്): 2 ഓഫീസർ സ്കെയിൽ II (ലോ ഓഫീസർ): 3 ഓഫീസർ സ്കെയിൽ II (ട്രഷറി മാനേജർ): 2 ഓഫീസർ സ്കെയിൽ III: 11 വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദമോ ബിരുദാനന്തര ബിരുദമോ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. എസ് സി/ എസ് ടി/ പിഡബ്ല്യുഡി വിഭാഗത്തിൽപ്പെട്ടവർക്ക് 50 ശതമാനം മാർക്ക്. പ്രായപരിധി ഓഫീസർ അസിസ്റ്റൻറ്: 18-28 വയസ് ഓഫീസർ സ്കെയിൽ I: 18-30 വയസ് ഓഫീസർ സ്കെയിൽ II: 21-32 വയസ് ഓഫീസർ സ്കെയിൽ III: 21-40 വയസ് അർഹരായ ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും. അപേക്ഷാഫീസ്: എസ് സി/ എസ് ടി/ പിഡബ്ല്യുഡി വിഭാഗക്കാർക്ക് 175 രൂപയും മറ്റുള്ളവർക്ക് 850 രൂപയുമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ ഓഫീസ് അസിസ്റ്റൻറ് പ്രിലിമിനറി, മെയ്ൻസ് പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. ഓഫീസർ സ്കെയിൽ I പ്രിലിമിനറി, മെയ്ൻസ് പരീക്ഷകൾക്ക് പുറമേ അഭിമുഖവും ഉണ്ടായിരിക്കും. ഓഫീസർ സ്കെയിൽ II, III എന്നിവയ്ക്ക് സിംഗിൾ ലെവൽ എഴുത്ത് പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. പ്രധാന തിയതികൾ ഓൺലൈൻ അപേക്ഷ തുടക്കം: 2026 സെപ്തംബർ ഒന്ന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: 2026 സെപ്തംബർ 21 പ്രിലിമിനറി പരീക്ഷ: നവംബർ / ഡിസംബർ മെയ്ൻസ് പരീക്ഷ: 2026 ഡിസംബർ / 2027 ഫെബ്രുവരി അപേക്ഷിക്കേണ്ട വിധം യോഗ്യരായ ഉദ്യോഗാർഥികൾ ഐ.ബി.പി.എസിൻറെ ഔദ്യോഗിക വെബ്സൈറ്റ് (ibps.in) സന്ദർശിച്ച് 2026 സെപ്തംബർ 21ന് മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
FMGE October 2026: എഫ്എംജിഇ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു; അവസാന തിയതി, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ അറിയാം

FMGE October 2026: എഫ്എംജിഇ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു; അവസാന തിയതി, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ അറിയാം

വിദേശത്ത് നിന്ന് മെഡിക്കൽ ബിരുദം പൂർത്തിയാക്കിയവർക്കായി നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ (എഫ്എംജിഇ) ഒക്ടോബർ സെഷനിലേക്കുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചു. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) ആണ് പരീക്ഷ നിയന്ത്രിക്കുന്നത്. അർഹരായ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കാം. പ്രധാന തിയതികൾ 2026 സെപ്തംബർ 11ന് അഞ്ച് മണി മുതൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു 2026 സെപ്തംബർ 25 രാത്രി 11.55 വരെ അപേക്ഷ സമർപ്പിക്കാം 2026 ഒക്ടോബർ 31 ആണ് പരീക്ഷാ തിയതി 2026 നവംബർ 30ന് ഫലപ്രഖ്യാപനം ഉണ്ടാകും പരീക്ഷാ തിയതി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ഒക്ടോബർ 31ന് കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലാണ് പരീക്ഷ നടക്കുന്നത്. അവസാന തിയതിക്ക് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി ഔദ്യോഗിക വിവര വിജ്ഞാപനം കൃത്യമായി വായിച്ചു മനസ്സിലാക്കണം. അപേക്ഷിക്കേണ്ട വിധം ഔദ്യോഗിക വെബ്സൈറ്റ് ആയ natboard.edu.in സന്ദർശിക്കുക. പ്രധാന പേജിൽ കാണുന്ന FMGE October 2026 Registration എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. രജിസ്ട്രേഷൻ പൂർത്തിയാക്കി ലോഗിൻ വിവരങ്ങൾ ശേഖരിക്കുക. വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും പൂരിപ്പിച്ച് ലോഗിൻ ചെയ്യുക. നിർദ്ദിഷ്ട അപേക്ഷാ ഫീസ് അടച്ച് വിവരങ്ങൾ പരിശോധിച്ച ശേഷം സബ്മിറ്റ് ചെയ്യുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
CBSE Exam 2027: സിബിഎസ്‌ഇ 2027 പരീക്ഷാ തീയതികൾ, ടൈംടേബിൾ ഉടന്‍ പ്രതീക്ഷിക്കാം

CBSE Exam 2027: സിബിഎസ്‌ഇ 2027 പരീക്ഷാ തീയതികൾ, ടൈംടേബിൾ ഉടന്‍ പ്രതീക്ഷിക്കാം

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (CBSE) 2027-ലെ 10,12 ക്ലാസുകളിലെ പരീക്ഷ തീയതിയുടെ പട്ടിക 2026 നവംബറിലോ ഡിസംബറിലോ പുറത്തിറക്കും. ബോർഡ് ഇതുവരെ ഔദ്യോഗിക ടൈംടേബിൾ പുറത്തുവിട്ടിട്ടില്ല. വിശദമായ പരീക്ഷ പദ്ധതികൾ തയ്യാറാക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾ അന്തിമ ഷെഡ്യൂളിനായി കാത്തിരിക്കണം. 2027 ഫെബ്രുവരിക്കും മാർച്ചിനും ഇടയിൽ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ നടക്കുമെന്നാണ് പ്രതീക്ഷ. ഷെഡ്യൂൾ പുറത്തിറങ്ങിയാൽ അതിൽ വിഷയം അടിസ്ഥാനമാക്കിയുള്ള പരീക്ഷാ തീയതികളും മറ്റ് പ്രധാന വിവരങ്ങളും ഉൾപ്പെടും. ഏറ്റവും പുതിയ വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് പതിവായി പരിശോധിക്കാനും ഓൺലൈനിൽ പ്രചരിക്കുന്ന വ്യാജ ടൈംടേബിളുകളെ ആശ്രയിക്കാതിരിക്കാനും വിദ്യാർത്ഥികളോട് സിബിഎസ്ഇ നിർദ്ദേശിച്ചു. സിബിഎസ്ഇ പരീക്ഷാ ടൈംടേബിൾ ഔദ്യോഗികമായി പുറത്തിറങ്ങിയ ശേഷം ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടങ്ങൾ: 1. ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in സന്ദർശിക്കുക. 2. ഹോംപേജിലെ മെയിൻ വെബ്സൈറ്റ് (Main Website) എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. 3. പുതിയ വിവരങ്ങൾ നൽകിയിരിക്കുന്ന ലേറ്റസ്റ്റ് ന്യൂസ് (Latest News) സെക്ഷനിൽ നിന്ന് സിബിഎസ്ഇ ഡാറ്റാഷീറ്റ് 2027 പിഡിഎഫ് (CBSE Datasheet 2027 PDF) എന്ന് ലിങ്കിൽ ക്ലിക്ക് ചെയ്യുക. 4. അക്കാദമിക് ഉപയോഗത്തിനായി തീയതി ഷീറ്റ് ശ്രദ്ധാപൂർവ്വം പരിശോധിക്കുക. സിബിഎസ്ഇ 10,12 ക്ലാസ് പൊതുപരീക്ഷകൾ 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കാനാണ് സാധ്യത. വിദ്യാർത്ഥികൾക്ക് ഈ സമയപരിധിയുടെ അടിസ്ഥാനത്തിൽ റിവിഷൻ ആസൂത്രണം ചെയ്യാം. എന്നാൽ സിബിഎസ്ഇ ഔദ്യോഗിക ഡേറ്റ് ഷീറ്റ് പുറത്തുവിട്ടതിന് ശേഷം മാത്രമേ യഥാർത്ഥ പരീക്ഷാ തീയതികൾ സ്ഥിരീകരിക്കപ്പെടുകയുള്ളൂ. അതെസമയം ചില സംസ്ഥാന ബോർഡുകൾ 2027ലെ പത്താം ക്ലാസ് പരീക്ഷാ ഷെഡ്യൂളുകൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവ ബോർഡ് എസ്എസ്‍സി (SSC) പരീക്ഷകൾ 2027 മാർച്ച് 15 മുതൽ ഏപ്രിൽ 10 വരെയും, മധ്യപ്രദേശ് ബോർഡ് പത്താം ക്ലാസ് പരീക്ഷകൾ 2027 ഫെബ്രുവരി 24 മുതൽ മാർച്ച് 18 വരെയും നടക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

Tap to read more
BEL Recruitment 2026: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഡെപ്യൂട്ടി എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; നിയമനം കൊച്ചിയിൽ

BEL Recruitment 2026: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഡെപ്യൂട്ടി എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; നിയമനം കൊച്ചിയിൽ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ കൊച്ചി യൂണിറ്റിലേക്ക് ഡെപ്യൂട്ടി എഞ്ചിനീയർ തസ്തികയിൽ ഒഴിവുകൾ പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഡെപ്യൂട്ടി എഞ്ചിനീയർ തസ്തികയിലേക്ക് സെപ്തംബർ 23വരെ അപേക്ഷ സമർപ്പിക്കാം. ഒഴിവുകൾ ഇലക്ട്രോണിക്സ്- 6 ഒഴിവുകൾ മെക്കാനിക്കൽ- 3 ഒഴിവുകൾ കംപ്യൂട്ടർ സയൻസ്- 5 ഒഴിവുകൾ ആകെ 14 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനറൽ- 7, ഒ.ബി.സി- 3, എസ്.സി- 2, എസ്.ടി- 1, ഇ.ഡബ്ല്യു.എസ്- 1 എന്നിങ്ങനെയാണ് സംവരണം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിടെക് അല്ലെങ്കിൽ തത്തുല്യ ബിരുദം നേടിയിരിക്കണം. പട്ടികജാതി/പട്ടികവർഗ/ഭിന്നശേഷി വിഭാഗക്കാർക്ക് പാസ് മാർക്ക് മതിയാകും. ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/ടെലി കമ്മ്യൂണിക്കേഷൻ മെക്കാനിക്കൽ: മെക്കാനിക്കൽ എഞ്ചിനീയറിങ്. കംപ്യൂട്ടർ സയൻസ്: കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. പ്രായപരിധി 2026 സെപ്തംബർ ഒന്നിനെ അടിസ്ഥാനമാക്കി പരമാവധി പ്രായം 28 ആണ്. നിയമാനുസൃത പ്രായ ഇളവുകളും ലഭിക്കും. ഒ.ബി.സി- 3 വർഷം, എസ്.സി/എസ്.ടി- 5 വർഷം, ഭിന്നശേഷിക്കാർ- 10 വർഷം. വിമുക്തഭടന്മാർക്ക് കേന്ദ്രസർക്കാർ ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും. തിരഞ്ഞെടുപ്പ് പ്രവൃത്തി പരിചയവും അക്കാദമിക് യോഗ്യതകളും പരിശോധിച്ച് ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 85 മാർക്കിൻറെ എഴുത്ത് പരീക്ഷ ഉണ്ടായിരിക്കും. ഇതിൽ വിജയിക്കുന്നവർക്ക് അഭിമുഖം ഉണ്ടായിരിക്കും. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് 3 ടയർ എസി ട്രെയിൻ യാത്രാബത്ത ലഭിക്കും. ശമ്പളം 40,000-1,40,000. ഡി.എ, എച്ച്ആർഎ ഉൾപ്പെടെ തുടക്കത്തിൽ പ്രതിമാസം ഏകദേശം 70,000 രൂപയോളം വേതനം ലഭിക്കും. കൂടാതെ വാർഷിക ഇൻക്രിമെൻറും അനുവദിക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Powergrid Apprentice Recruitment 2026: പവർ ഗ്രിഡിൽ 270 അപ്രൻറീസ് ഒഴിവുകൾ; സ്റ്റൈപ്പൻഡ്, ഒഴിവു വിവരങ്ങൾ എന്നിവ വിശദമായി അറിയാം

Powergrid Apprentice Recruitment 2026: പവർ ഗ്രിഡിൽ 270 അപ്രൻറീസ് ഒഴിവുകൾ; സ്റ്റൈപ്പൻഡ്, ഒഴിവു വിവരങ്ങൾ എന്നിവ വിശദമായി അറിയാം

കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അപ്രൻറീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വേതനത്തോട് കൂടിയ പരിശീലനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളം, കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി ആകെ 270 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെപ്തംബർ 10 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഒഴിവുകൾ ഐടിഐ (ഇലക്ട്രീഷ്യൻ), സിവിൽ / ഇലക്ട്രിക്കൽ ഡിപ്ലോമ, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദം എന്നിവ പൂർത്തിയാക്കിയവർക്കാണ് അവസരം. കേരളത്തിൽ തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഒഴിവുകൾ. 10 ഒഴിവുകളാണ് ഉള്ളത്. ജനറൽ-7, ഒബിസി-3. മറ്റ് ഒഴിവുകൾ ബെംഗളൂരു, മൈസൂരു, കൂർഗ്, സേലം, തിരുനെൽവേലി, ഉദുമൽപേട്ട് എന്നിവിടങ്ങളിലാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ പവർ ഗ്രിഡിൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി സെപ്തംബർ 10ന് മുൻപായി അപേക്ഷ സമർപ്പിക്കണം. യോഗ്യത അംഗീകൃത സ്ഥാപനത്തിൽ നിന്ന് റഗുലർ പഠനത്തിലൂടെ യോഗ്യത നേടിയിരിക്കണം. 2024 സെപ്തംബർ 11നും 2026 സെപ്തംബർ 10നും ഇടയിൽ യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയവരായിരിക്കണം. 2026 സെപ്തംബർ 10ന് 18 വയസ് പൂർത്തിയാകണം. മുൻപ് അപ്രൻറീസ് ചെയ്തവർക്കും ഒരു വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാനാകില്ല. തിരഞ്ഞെടുപ്പ് രീതി എഴുത്ത് പരീക്ഷ, നേരിട്ടുള്ള അഭിമുഖം എന്നിവ ഉണ്ടാകില്ല. യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ്. സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള സംവരണ ആനുകൂല്യങ്ങൾ ലഭ്യമാകും. സ്റ്റൈപ്പൻഡ് ഐടിഐ- പ്രതിമാസം 13,500 രൂപ. ഡിപ്ലോമ- പ്രതിമാസം 15,000 രൂപ. എഞ്ചിനീയറിങ് ബിരുദം- പ്രതിമാസം 17,500 രൂപ. സ്ഥാപനം താമസ സൌകര്യം ലഭ്യമാക്കിയില്ലെങ്കിൽ പ്രതിമാസം 2,500 രൂപ വീതം അധിക അലവൻസ് ലഭിക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
AI career: കരിയർ പ്ലാനിംഗ് ഇനി പഴയതുപോലെയല്ല! എഐ മാറ്റിയെഴുതുന്ന തൊഴിൽ അവസരങ്ങള്‍

AI career: കരിയർ പ്ലാനിംഗ് ഇനി പഴയതുപോലെയല്ല! എഐ മാറ്റിയെഴുതുന്ന തൊഴിൽ അവസരങ്ങള്‍

ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ (AI) വരവ് നിരവധി ആളുകളുടെ ജോലിയാണ് നഷ്ടപ്പെടുത്തിയത്. എന്നാൽ എഐ വിവിധ മേഖലകളുടെ സംയോജനത്തിലൂടെ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. പരമ്പരാഗത സാങ്കേതിക തൊഴിലുകൾക്ക് അപ്പുറത്ത് പുതിയ കാലത്തെ പ്രശ്നങ്ങളും സാങ്കേതിക വിദ്യയുമാണ് ഇന്നത്തെ തൊഴിലുകളെ രൂപപ്പെടുത്തുന്നതെന്ന് മുംബൈ യൂണിവേഴ്സൽ എഐ യൂണിവേഴ്സിറ്റി (Universal Ai University, Mumbai) വൈസ് ചാൻസലർ സൈമൺ മാക് വ്യക്തമാക്കുന്നു. ആർട്ടിഫിഷൽ ഇന്റലിജൻസിനെ തുടക്കകാലത്ത് സാങ്കേതിക മേഖലയിലെ ഒരു പുതിയ കഴിവ് മാത്രമായിട്ടാണ് കണ്ടിരുന്നത്. പക്ഷെ ഇന്ന് സാമ്പത്തികം, വിദ്യാഭ്യാസം, റീട്ടെയിൽ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലും എഐ വ്യാപിച്ചിരിക്കുന്നു. സാങ്കേതികവിദ്യയും അത് ഉപയോഗിക്കേണ്ട വ്യവസായങ്ങളെയും ഒരുപോലെ അറിയുന്ന പ്രൊഫഷണലുകൾക്ക് ഇന്ന് വലിയ ആവശ്യക്കാരുണ്ട്. ഉദാഹരണത്തിന് എഐയും ഡാറ്റാ സയൻസും പഠിച്ച വിദ്യാർത്ഥികൾക്ക് സാങ്കേതിക രംഗത്തും ബിസിനസ്സ് രംഗത്തും ഒരുപോലെ അവസരങ്ങൾ ലഭിക്കും. അതേസമയം ഡിസൈൻ, സൈക്കോളജി, സ്പോർട്സ് സയൻസ്, ലിബറൽ ആർട്സ് തുടങ്ങിയ മേഖലകളിലുള്ളവർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തങ്ങളുടെ വിഷയങ്ങളിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് പഠിക്കാനും സാധിക്കും. ഇന്ത്യയിലെ തൊഴിൽ വിപണി കൂടുതൽ വൈവിധ്യമായിരിക്കുകയാണ്. ഇത് വിദ്യാർത്ഥികളെ അവരുടെ കരിയർ രൂപപ്പെടുത്തുന്നതിൽ വലിയ രീതിയിലാണ് സ്വാധീനിക്കുന്നത്. ഇത് ഏതാനും ചില വ്യവസായങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. സാങ്കേതികവിദ്യയും ഡിജിറ്റൽ സംരംഭങ്ങളും വ്യത്യസ്ത തരം കഴിവുകളെ ഒരുമിച്ച് കൊണ്ടുവന്നാണ് പുതിയ തൊഴിൽ അവസരങ്ങൾ നൽകുന്നത്. എഐയുടെ കടന്നുവരവ് പുതിയ തൊഴിലവസരങ്ങൾ വരുന്നത് ഒരു തൊഴിലിന് പകരം മറ്റൊരു തൊഴിൽ എന്ന രീതിയിലല്ല പിന്തുടരുന്നത്. മറിച്ച് നിലവിലുള്ള വൈദഗ്ധ്യത്തോടൊപ്പം പുതിയ സാങ്കേതിക കഴിവുകൾ കൂടി ചേർത്തുവെക്കാൻ സാങ്കേതികവിദ്യ പ്രൊഫഷണലുകളെ സഹായിക്കുന്നു. കംപ്യൂട്ടർ സയൻസ്, എഐ, ഡാറ്റ സയൻസ്, മാനേജ്മെന്റ്, ഡിസൈൻ, സൈക്കോളജി, സ്പോർട്സ് സയൻസ്, ലിബറൽ ആർട്സ് എന്നിവ സാങ്കേതികവിദ്യയുമായി കൂടുതൽ ഇടപഴകുകയാണ് ചെയ്യേണ്ടത്. പഴയ ജോലികളുടെ പകർപ്പുകളല്ല പുതിയ തൊഴിലവസരങ്ങൾ. മറിച്ച്, പുതിയ കാലത്തെ പ്രശ്നങ്ങളും സാങ്കേതികവിദ്യകളും കാരണമാണ് പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടായത്. ബിരുദത്തിനൊപ്പം കഴിവും തൊഴിൽ രംഗം മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് കേവലം ഒരു ബിരുദം മാത്രം ഉണ്ടായാൽ പോരാ. പ്രയോഗിക ബുദ്ധി, പ്രശ്ന പരിഹാരം, ആശയവിനിമയം, സംരംഭകത്വം, വിവിധ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള കഴിവ് എന്നിവയും പ്രധാനമാണ്. വ്യവസായങ്ങൾ മാറുന്നതിനനുസരിച്ച് മിടുക്കരായ പ്രൊഫഷണലുകളെയാണ് ആവശ്യം. അടിസ്ഥാന അറിവ്, പ്രായോഗിക പരിചയം, വ്യത്യസ്ത മേഖലകളെ ബന്ധിപ്പിച്ചുള്ള പഠനം, പുതിയ കാര്യങ്ങൾ നിരന്തരം പഠിച്ചുകൊണ്ടിരിക്കാനുള്ള മനസ് എന്നിവയാണ് യുവതീയുവാക്കൾക്ക് അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അവശ്യം. എല്ലാവരും തിരഞ്ഞെടുക്കുന്ന കരിയർ അതുപോലെ പകര്‍ത്തുന്നതിന് പകരം നിങ്ങൾക്ക് താല്പര്യമുള്ള മേഖലയും സാങ്കേതികവിദ്യയും എവിടെയാണ് ഒത്തുവരുന്നത് എന്ന് തിരിച്ചറിഞ്ഞാവണം കരിയർ പ്ലാൻ ചെയ്യേണ്ടത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
BEML Recruitment 2026: ഭാരത് എർത്ത് മൂവേർസ് ലിമിറ്റഡിൽ 1346 അപ്രൻറീസ് ഒഴിവുകൾ; അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 8

BEML Recruitment 2026: ഭാരത് എർത്ത് മൂവേർസ് ലിമിറ്റഡിൽ 1346 അപ്രൻറീസ് ഒഴിവുകൾ; അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 8

പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേർസ് ലിമിറ്റഡിലേക്ക് (ബിഇഎംഎൽ) അപ്രൻറീസ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. റെയിൽവേ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ആവശ്യമായ ഭാരമേറിയ യന്ത്രോപകരണങ്ങൾ നിർമിക്കുന്ന വൻകിട കമ്പനിയാണ് ഭാരത് എർത്ത് മൂവേർസ്. കേരളത്തിൽ പാലക്കാട് ഉൾപ്പെടെ വിവിധ ട്രേഡുകളിലായി 1346 അപ്രൻറീസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിനായി സെപ്തംബർ എട്ട് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഒഴിവുകൾ ബിഇഎംഎല്ലിൻറെ കോലാർ ഗോൾഡ് ഫീൽഡ് കോംപ്ലക്സിലേക്ക് 608, ബെംഗളൂരു കോംപ്ലക്സിലേക്ക് 400, മൈസൂരു കോംപ്ലക്സിലേക്ക് 227, കേരളത്തിലെ പാലക്കാട്ടേക്ക് 111 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത വ്യത്യസ്ത ട്രേഡുകളിലേക്ക് ബിടെക് / തത്തുല്യം / ബിഎ / ബി എസ് സി / ബികോം / ബിസിഎ / ബിബിഎ / എഞ്ചിനീയറിങ് ഡിപ്ലോമ / ഐടിഐ സർട്ടിഫിക്കറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകർക്ക് അതത് ട്രേഡിനോട് ചേർന്ന് നിൽക്കുന്ന കോർ / അനുബന്ധ വിഷയത്തിൽ ആയിരിക്കണം യോഗ്യത ഉണ്ടായിരിക്കേണ്ടത്. റഗുലർ കോഴ്സിലൂടെ മുഴുവൻ സമയ പഠനത്തിലൂടെ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലഭിച്ച വിദ്യാഭ്യാസ യോഗ്യതയായിരിക്കണം. 08-09-2026 കണക്കാക്കി പ്രായം 17 വയസിൽ താഴെ ആകരുത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള യോഗ്യത നേടിയത് മൂന്ന് വർഷത്തിനുള്ളിൽ ആയിരിക്കണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kerala Cashew Board Recruitment 2026: കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവ്

Kerala Cashew Board Recruitment 2026: കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവ്

കാഷ്യൂ ബോർഡ് ലിമിറ്റഡിൽ ഒഴിവ്. വിവിധ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അതായത് മാനേജർ, അക്കൗണ്ട്സ് ഓഫീസർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. ഓരോ ഒഴിവുകളാണ് ഉള്ളത്. ബിരുദാനന്തര ബിരുദം, സിഎ തുടങ്ങിയ യോഗ്യതയുള്ളവർക്കാണ് ഈ പദവിയിലേക്ക് അപേക്ഷിക്കാൻ അവസരം. അപേക്ഷകൾ നൽകാനുള്ള അവസാന തീയതി സെപ്തംബർ 02 ആണ്. തസ്തികകളും യോഗ്യതകളും അറിയാം… മാനേജർ-കോർഡിനേഷൻ ഒഴിവ്: ഒരെണ്ണം, ശമ്പളം-40000 രൂപ, പ്രായപരിധി: 40 ൽ താഴെ ആയിരിക്കണം യോഗ്യത: MBA അതും ജനറൽ മാനേജ്‌മെന്റിൽ സ്പെഷ്യലൈസേഷനോടെയുള്ളത് പ്രവൃത്തിപരിചയം: 3 വർഷത്തെ പ്രവൃത്തിപരിചയം സർക്കാർ ഏജൻസികളുമായുള്ള ഏകോപനം, EOffice/ EFile സിസ്റ്റവും, നിയമസഭാ ചോദ്യങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയിലുള്ള പരിചയം AI ടൂളുകൾ, MS Office, സോഷ്യൽ മീഡിയ എന്നിവയിലെ അറിവ് എന്നിവ അധിക യോഗ്യതകളാണ്. അക്കൗണ്ട്സ് ഓഫീസർ ഒഴിവ്-ഒരെണ്ണം. ശമ്പളം-35000, പ്രായപരിധി- 30 വയസിൽ താഴെ ആയിരിക്കണം യോഗ്യതയും പ്രവൃത്തിപരിചയവും ഓപ്ഷൻ എ: ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കിയ CA/ICMA Inter ജയവും പൊതുമേഖലാ സ്ഥാപനങ്ങളിലോ പ്രമുഖ കമ്പനികളിലോ കുറഞ്ഞത് 2 വർഷത്തെ പരിചയവും വേണം ഓപ്‌ഷൻ ബി: Mcom ഒപ്പം GST/IT ഫയലിംഗ്, അഡ്വാൻസ്ഡ് ടാലി (Tally) സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ദൈനംദിന അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് എന്നിവയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയവും വേണം ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Career: നോയിഡ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാഫ് നഴ്സ് ഒഴിവ്; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 7

Career: നോയിഡ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാഫ് നഴ്സ് ഒഴിവ്; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 7

യുപി സർക്കാരിന് കീഴിലെ ഗ്രെയ്റ്റർ നോയിഡ ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സ്റ്റാഫ് നഴ്സ് തസ്തികകളിൽ ഒഴിവ്. 100 ഒഴിവുകളാണ് ആകെ ഉള്ളത്. കേരളം ഉൾപ്പെടെയുള്ള ഏത് സംസ്ഥാനങ്ങളിലെ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാമെന്നാണ് റിപ്പോർട്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 7 ആണ്. വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും അറിയാം B.Sc Nursing (4 വർഷത്തെ കോഴ്സ്) അല്ലെങ്കിൽ Post Basic B.Sc Nursing പാസായിരിക്കണം. GNM Diploma ഉള്ളവർക്കും അപേക്ഷിക്കാം. ഡിപ്ലോമയ്ക്ക് ശേഷം കുറഞ്ഞത് 50 കിടക്കകളുള്ള (50 bedded) ആശുപത്രിയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ് ഏതെങ്കിലും സംസ്ഥാന നഴ്സിംഗ് കൗൺസിലിലോ ഇന്ത്യൻ നഴ്സിങ് കൗൺസിലിലോ (INC) രജിസ്ട്രേഷൻ ഉണ്ടായിരിക്കണം പ്രായപരിധി അറിയാം... പ്രായപരിധി 21 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം (01 ജൂലൈ 2026 അടിസ്ഥാനമാക്കി). ഉത്തർപ്രദേശ് സ്വദേശികളായ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും. മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് ഇളവുകൾ ലഭിക്കില്ല. പരീക്ഷാ രീതിയും സിലബസും അറിയാം.. ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ്. ചോദ്യങ്ങൾ 100 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്സ് (MCQ) ആണ് ഉണ്ടാകുക. നഴ്സിങ് സിലബസിൽ നിന്നുള്ള 80% തിയറിയും 20% പ്രാക്ടിക്കൽ നോളജും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്ക് വരുന്നത്.

Tap to read more
NTPC Deputy Manager: എൻടിപിസിയിൽ ഡെപ്യൂട്ടി മാനേജർ അവസരം: 135 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

NTPC Deputy Manager: എൻടിപിസിയിൽ ഡെപ്യൂട്ടി മാനേജർ അവസരം: 135 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഊർജ ഉത്പാദന കമ്പനിയായ നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (എൻടിപിസി) വിവിധ എഞ്ചിനീയറിങ് വിഭാഗങ്ങളിലേക്ക് ഡെപ്യൂട്ടി മാനേജർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സി ആൻഡ് ഐ എന്നീ മേഖലകളിലായി ആകെ 135 ഒഴിവുകളാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 26 വരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ഒഴിവുകളുടെ വിശദ വിവരങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും 1. ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ)- 55 ഒഴിവുകൾ ജനറൽ- 21, ഒബിസി- 14, എസ് സി- 8, എസ് ടി- 7, ഇഡബ്ല്യുഎസ്- 5. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ അല്ലെങ്കിൽ പ്രൊഡക്ഷൻ എഞ്ചിനീയറിംഗിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം. എസ് സി, എസ് ടി, പി ഡബ്ല്യു ബി ഡി വിഭാഗക്കാർക്ക് പാസ് മാർക്ക് മതിയാകും. പ്രവൃത്തി പരിചയം: ഊർജ മേഖലയിൽ ഓപ്പറേഷൻസ്, മെയിന്റനൻസ്, ഇറെക്ഷൻ, കമ്മീഷനിങ്, എനർജി എഫിഷ്യൻസി, അല്ലെങ്കിൽ പ്രോജക്ട് മാനേജ്മെന്റ് എന്നിവയിൽ കുറഞ്ഞത് 10 വർഷം പ്രവൃത്തി പരിചയം (സംവരണ വിഭാഗക്കാർക്ക് 8 വർഷം). 2. ഡെപ്യൂട്ടി മാനേജർ (ഇലക്ട്രിക്കൽ)- 40 ഒഴിവുകൾ ജനറൽ- 15, ഒബിസി- 10, എസ് സി-7, എസ് ടി- 4, ഇ ഡബ്ല്യു എസ്- 4 യോഗ്യത: ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ 60 ശതമാനം മാർക്കോടെ ബിരുദം. മെക്കാനിക്കൽ തസ്തികയ്ക്ക് തുല്യമായ പ്രവൃത്തി പരിചയം വേണം. 3. ഡെപ്യൂട്ടി മാനേജർ (സി ആൻഡ് ഐ)- 40 ഒഴിവുകൾ ജനറൽ- 15, ഒബിസി- 10, എസ് സി-6, എസ് ടി- 5, ഇ ഡബ്ല്യു എസ്- 4 യോഗ്യത: ഇലക്ട്രോണിക്സ് കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ ഒന്നിൽ 60 ശതമാനം മാർക്കോടെ എഞ്ചിനീയറിംഗ് ബിരുദം നേടിയിരിക്കണം. മെക്കാനിക്കൽ ഇലക്ട്രിക്കൽ തസ്തികകൾക്ക് സമാനമായ പ്രവൃത്തി പരിചയം വേണം. പ്രായപരിധി, ഇളവുകൾ 2026 ഓഗസ്റ്റ് 26നെ അടിസ്ഥാനമാക്കി അപേക്ഷകരുടെ പ്രായം 40 വയസ് കവിയരുത്. ഒബിസി- മൂന്ന് വർഷം ഇളവ്, എസ് സി, എസ് ടി- അഞ്ച് വർഷം ഇളവ്, പി ഡബ്ല്യു ബി ഡി- 10 വർഷത്തെ ഇളവ്. വിമുക്ത ഭടന്മാർക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും. ഉദ്യോഗാർഥികളുടെ അക്കാദമിക് യോഗ്യതയും പ്രവൃത്തി പരിചയവും മുൻനിർത്തി പ്രാഥമിക സ്ക്രീനിങ് ലിസ്റ്റ് തയ്യാറാക്കി ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അടുത്ത ഘട്ടം. അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയോ (സിബിടി) നേരിട്ടുള്ള അഭിമുഖമോ നടത്തും. ശമ്പളം ഇ-4 ഗ്രേഡിലാണ് നിയമനം നടക്കുന്നത്. 70,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ അടിസ്ഥാന ശമ്പള നിരക്കിൽ മറ്റ് കേന്ദ്ര സർക്കാർ അലവൻസുകൾ ഉൾപ്പെടെ പ്രതിമാസം ഏകദേശം 1,60,000 രൂപ ആയിരിക്കും ശമ്പളം. അപേക്ഷിക്കേണ്ടതെങ്ങനെ അപേക്ഷാ ഫീസ്: 500 രൂപ ( എസ്ബിഐ വഴി ഫീസ് അടയ്ക്കാം) ഫീസ് ഇളവ്: എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗക്കാർക്കും വിമുക്ത ഭടന്മാർക്കും അപേക്ഷാ ഫീസ് ഇല്ല. അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റായ www.ntpc.co.in സന്ദർശിച്ച് Career പേജ് പരിശോധിച്ച് ആവശ്യമായ രേഖകൾ സംബന്ധിച്ച് വിശദമായി മനസ്സിലാക്കിയ ശേഷം അപേക്ഷകൾ സമർപ്പിക്കുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Army AOC Recruitment 2026: പത്താം ക്ലാസ് കഴിഞ്ഞോ? എന്നാൽ സൈന്യത്തിൽ അവസരം; ഒഴിവുകൾ 2615

Army AOC Recruitment 2026: പത്താം ക്ലാസ് കഴിഞ്ഞോ? എന്നാൽ സൈന്യത്തിൽ അവസരം; ഒഴിവുകൾ 2615

Army AOC Recruitment 2026: ആർമി ഓർഡിനൻസ് കോർപസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 2615 ഒഴിവുകളാണ് ഉള്ളത്. ഇത് ഇന്ത്യൻ ആർമിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലോജിസ്റ്റിക്സ് വിഭാഗമാണ്. ഈ വിഭാഗത്തിന്റെ പ്രധാന ചുമതല സൈനികർക്ക് ആവശ്യമായ എല്ലാവിധ സാമഗ്രികളും കൃത്യ സമയത്ത് എത്തിച്ചു നൽകുക എന്നതാണ്. ഒഴിവുകൾ ഇറങ്ങിയിരിക്കുന്നത് ട്രേഡ്‌സ്മാൻ മേറ്റ്‌ മുതൽ മെറ്റേറിയൽ അസിസ്റ്റന്റ് വരെയാണ്. അപേക്ഷിക്കാനുള്ള യോഗ്യത പത്താം ക്ലാസ് കഴിഞ്ഞവർക്ക് മുതൽ ഉണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ടത് ആഗസ്റ്റ് 24 മുതൽ സെപറ്റംബർ 24 വരെയുള്ള സമയത്താണ്. ഒഴിവുകളെ കുറിച്ചുള്ള പൂർണ്ണ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും... ഒഴിവുകൾ ഇവയാണ് ട്രേഡ്‌സ്മാൻ മേറ്റ് ഒഴിവുകൾ: 1799, ശമ്പളം: 18000 മുതൽ 56,900 രൂപ (Level-1), യോഗ്യത: പത്താം ക്‌ളാസ് പാസായിരിക്കണം, പ്രായപരിധി: 18-25 വയസ് ഫയർമാൻ ഒഴിവുകൾ: 520, ശമ്പളം: 19900-63200 (Level-2), അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം, പ്രായപരിധി: 18-25 ജൂനിയർ ഓഫീസ് അസിസ്റ്റന്റ് - JOA ഒഴിവുകൾ: 104, ശമ്പളം: 19900-63200 (Level-2), യോഗ്യത: പ്ലസ്ടു പാസായിരിക്കണം + ഇംഗ്ലീഷ് ടൈപ്പിംഗ് 35 (wpm) അല്ലെങ്കിൽ ഹിന്ദി ടൈപ്പിംഗ് (30 wpm), പ്രായപരിധി: 18-25 മൾട്ടി-ടാസ്കിങ് സ്റ്റാഫ് - MTS ഒഴിവുകൾ: 142, ശമ്പളം: 18000-56900 (level-1), യോഗ്യത: പത്താം ക്ലാസ് വിജയം, പ്രായപരിധി 18-25 മെറ്റീരിയൽ അസിസ്റ്റന്റ് (Material Assistant) ഒഴിവുകൾ: 50, ശമ്പളം:29200 to 92300 (Level-5), യോഗ്യത: അംഗീകൃത സർവകലാശാലയിൽ ഇന്നും ഡിഗ്രി, പ്രായപരിധി: 18-27 എങ്ങനെ തിരഞ്ഞെടുക്കും? ഉദ്യോഗാർത്ഥികളെ എഴുത്തുപരീക്ഷ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, രേഖാ പരിശോധന, മെഡിക്കൽ പരിശോധ എന്നിവയിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. എഴുത്തുപരീക്ഷ 2 മണിക്കൂർ ദൈർഘ്യമുള്ളതാണ്. അതിൽ 100 ചോദ്യങ്ങൾക്ക് 100 മാർക്കാണ്. ജനറൽ ഇന്റലിജൻസ് & റീസണിംഗ്, ജനറൽ അവയർനസ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നീ വിഭാഗങ്ങളിൽ 25 ചോദ്യങ്ങൾ വീതവും ഉണ്ടാകും. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കുണ്ടാകും. ഫയർമാൻ, ട്രേഡ്‌സ്മാൻ തസ്തികകൾക്ക് ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റും JOA തസ്തികയ്ക്ക് ടൈപ്പിംഗ് ടെസ്റ്റും ആയിരിക്കും ഉണ്ടായിരിക്കുക. തുടർന്ന് രേഖ, മെഡിക്കൽ പരിശോധന നടത്തും. ഇതിന് ശേഷമാകും അന്തിമ ലിസ്റ്റ് ഇറക്കുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
UPSC Recruitment: യുപിഎസിസിയിൽ 34 ഒഴിവുകൾ; അവസരം എഞ്ചിനീയറിങ് ബിരുദധാരികൾക്കും

UPSC Recruitment: യുപിഎസിസിയിൽ 34 ഒഴിവുകൾ; അവസരം എഞ്ചിനീയറിങ് ബിരുദധാരികൾക്കും

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ വിവിധ തസ്‌തികയിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം. ഇതുവരെ 7 തസ്തികകളിലേക്ക് 34 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിയമനം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് ഡയറക്ടർ, റിസർച്ച് ഓഫീസർ, ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് ഓഫീസർ, സോയിൽ കൺസർവേഷൻ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ്. ആഗസ്റ്റ് 28 ആണ്‌ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. ഒഴിവുകൾ അസിസ്റ്റന്റ് എക്സിക്യു്ട്ടീവ് എഞ്ചിനീയർ- ഒഴിവ് 1 ഈ തസ്തികയിലേക്ക് സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദവും ഡിസൈൻ, മെയിന്റനൻസ്, സ്ട്രക്ചറൽ, RCC നിർമാണ പ്രവർത്തനങ്ങളിൽ രണ്ട് വർഷത്തെ സൂപ്പർവൈസറി പ്രവൃത്തിപരിചയവും വേണം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രോണിക്സ്)- 9 ഒഴിവുകൾ ടെലികമ്മ്യൂണിക്കേഷൻസ്/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങിൽ ബിരുദവും റേഡിയോ എയ്ഡ്സ് ടു നാവിഗേഷനിൽ രണ്ട് വർഷത്തെ സൂപ്പർവൈസറി പരിചയവും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആവശ്യമാണ്. അസിസ്റ്റന്റ് ഡയറക്ടർ (എഞ്ചിനീയറിങ്)- 1 ഒഴിവ് സിവിൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദമാണ് ഈ തസ്തികയ്ക്ക് യോഗ്യത. സിവിൽ എഞ്ചിനീയറിങ് പ്രവൃത്തികളിലോ ക്രെയിൻ, ഡീസൽ ലോക്കോ, മറൈൻ എൻജിൻ തുടങ്ങിയവയുടെ മെയിന്റനൻസ്/ഓപ്പറേഷൻ മേഖലയിലോ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. സൂപ്രണ്ടന്റ് ട്രാൻസ്ലേഷൻ (ഹിന്ദി ബ്രാഞ്ച്) ഒഴിവ് 1 നിയമ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ള മറ്റ് നിയമ യോഗ്യതകൾ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആവശ്യമാണ്. ബന്ധപ്പെട്ട നിയമ/പരിഭാഷാ മേഖലയിൽ പ്രവൃത്തിപരിചയവും വേണം. 5. റിസർച് ഓഫീസർ- ഒഴിവുകൾ 11 ജിയോഗ്രഫി, ജിയോളജി, അപ്ലൈഡ് ജിയോളജി, ജിയോയിൻഫോർമാറ്റിക്സ്, GIS ആൻഡ് റിമോട്ട് സെൻസിങ്, ജിയോസ്പേഷ്യൽ ടെക്നോളജി തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം എന്നിവ ഇതിലേക്ക് അപേക്ഷിക്കാൻ വേണം. അഞ്ച് വർഷത്തെ ബന്ധപ്പെട്ട അധ്യാപന/ഗവേഷണ പരിചയവും ആവശ്യമാണ്. 6. ഹോർട്ടികൾച്ചർ ടെവേലോപെണ്ണ്ട് ഓഫീസർ- ഒഴിവ് 4 ഹോർട്ടികൾച്ചർ സയൻസിലോ അഗ്രിക്കൾച്ചർ സയൻസിലോ ബിരുദമാണ് യോഗ്യത. ഈ തസ്തിക ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തെ ഉദ്യോഗാർഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. പ്രായപരിധി, ശമ്പളം ഈ തസ്തികയിലേക്ക് പരമാവധി പ്രായപരിധി 30 മുതൽ 40 വയസ്സ് വരെയാണ്. സംവരണ വിഭാഗങ്ങൾക്കും PwBD വിഭാഗങ്ങൾക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും. ശമ്പളം 7-ാം ശമ്പള കമ്മീഷൻ പേ ലെവൽ 7 മുതൽ ലെവൽ 10 വരെയുള്ള ശമ്പള സ്കെയിലാണ്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റിസർച്ച് ഓഫീസർ തുടങ്ങിയ തസ്തികകൾ പേ ലെവൽ 10 ലാണ് ശമ്പളം ലഭിക്കുക കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക https://www.upsc.gov.in/sites/default/files/AdvtNo-10-2026-Engl-070826.pdf ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
AAI Notifications 2026: ഡിഗ്രിയുണ്ടോ? എയർപോർട്ട് അതോറിറ്റിയിൽ 391 ഒഴിവുകൾ!

AAI Notifications 2026: ഡിഗ്രിയുണ്ടോ? എയർപോർട്ട് അതോറിറ്റിയിൽ 391 ഒഴിവുകൾ!

മികച്ച അവസരങ്ങളുമായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI). മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിൽ 391 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. നിയമനം നടത്തുന്നത് സിവിൽ, ഇലക്ട്രിക്കൽ, ഫിനാൻസ്, ഐ.ടി, ആർക്കിടെക്ചർ, ലോ, ഫയർ സർവീസസ്, ഓപ്പറേഷൻസ്, കൊമേഴ്‌സ്യൽ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് തുടങ്ങി വിവിധ മേഖലകളിലേക്കാണ്. അപേക്ഷിക്കാൻ യോഗ്യതയുള്ളത് ബിരുദം, എംബിഎ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കാണ്. സെപ്റ്റംബർ 7 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. തസ്തികകളും അതിലേക്കുള്ള ഒഴിവുകളും അറിയാം... മാനേജർ തസ്തിക: ഇലക്ടിക്കൽ, സിവിൽ, ഫിനാൻസ്, ഐ.ടി, നിയമം (Law), ആർക്കിടെക്ചർ, ഫയർ സർവീസസ്, ഓപ്പറേഷൻസ്, കൊമേഴ്സ്യൽ, കോർപ്പറേറ്റ് പ്ലാനിംഗ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്. ജൂനിയർ എക്സിക്യൂട്ടീവ് തസ്തിക: ഫിനാൻസ്, നിയമം (Law), ഓപ്പറേഷൻസ്, സർവേ & കാർട്ടോഗ്രഫി പ്രായപരിധി, ഇളവുകൾ മാനേജർ: ഈ തസ്തികയിലേക്കുള്ള പരമാവധി പ്രായപരിധി 32 വയസാണ് അത് 07.09.2026 അടിസ്ഥാനമാക്കിയാണ് ജൂനിയർ എക്സിക്യൂട്ടീവ്: പരമാവധി 27 വയസ്സ് (07.09.2026 തീയതി അടിസ്ഥാനമാക്കി) SC/ST വിഭാഗക്കാർക്ക് 5 വർഷവും, OBC (NCL) വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കും. ഭിന്നശേഷി വിഭാഗക്കാർക്ക് (PwBD) ഉയർന്ന പ്രായപരിധിയിൽ 10 വർഷത്തെ ഇളവ് ലഭിക്കും ശമ്പളം മാനേജർ: 60,000 - 1,80,000 രൂപ (വാർഷിക CTC ഏകദേശം 21 ലക്ഷം രൂപ ) ജൂനിയർ എക്സിക്യൂട്ടീവ്: 40,000 - 1,40,000 രൂപ (വാർഷിക CTC ഏകദേശം 14 ലക്ഷം രൂപ) മറ്റ്‌ ആനുകൂല്യങ്ങൾ: അടിസ്ഥാന ശമ്പളത്തിന് പുറമെ ഡിയർനസ് അലവൻസ് (DA), പെർക്സ് (35%), എച്ച്.ആർ.എ (HRA), ഗ്രാറ്റുവിറ്റി, മെഡിക്കൽ ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും. എങ്ങനെ തിരഞ്ഞെടുക്കും? കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും (CBT) പ്രാഥമിക തിരഞ്ഞെടുപ്പ്. നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കില്ല. തസ്തിക അനുസരിച്ച് ഫിസിക്കൽ ടെസ്റ്റ്, അഭിമുഖം എന്നിവ ഉണ്ടാകും. അപേക്ഷാ ഫീസ് 1,000 രൂപ ആണ്. SC, ST, PwBD, വനിതകൾ, AAI യിൽ അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയവർ എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല.

Tap to read more