90 സീറ്റുകൾ നേടി തെലങ്കാനയിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് കോൺഗ്രസ്
2028 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ കോൺഗ്രസിന്റെ തുടർ ഭരണത്തിന്റെ തുടക്കമാകുമെന്ന് രേവന്ത് റെഡ്‌ഡി.
)
ഹൈദരാബാദ്: 2028 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 90 സീറ്റും നേടി കോൺഗ്രസ് തെലങ്കാനയിൽ തുടർ ഭരണം നേടുമെന്ന് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി വ്യക്തമാക്കി, പാർട്ടിയിലെ ആഭ്യന്തര ഭിന്നതകൾ, ഒരു വിഭാഗം കോൺഗ്രസ് എംഎൽഎമാരുടെ പരസ്യ വിമർശനം, മന്ത്രിമാരും മുതിർന്ന പാർട്ടി നേതാക്കളും തമ്മിലുള്ള സംഘർഷങ്ങൾ എന്നിവയ്ക്കിടയിലാണ് ഇങ്ങനൊരു ആത്മവിശ്വാസം മുഖ്യമന്ത്രി പ്രകടിപ്പിച്ചത്.
ഹൈദരാബാദിൽ നടന്ന സംസ്ഥാന കോൺഗ്രസ് പൊളിറ്റിക്കൽ അഫയേഴ്‌സ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കോടി വോട്ടുകൾ നേടി പാർട്ടി ചരിത്രവിജയം വരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)