iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Photo Gallery

Astrology: കർക്കടക രാശിയിൽ നാല് രാജയോഗങ്ങൾ; സാമ്പത്തികം മെച്ചപ്പെടും, ശുഭഫലങ്ങൾ ആർക്കൊക്കെ?

ഇന്ന് അപൂർവ്വ ​ഗ്രഹസംയോജനം സംഭവിക്കുകയാണ്. നാല് ശക്തമായ രാജയോ​ഗങ്ങളാണ് ഒരേ ദിവസം സംഭവിക്കുന്നത്. ഹംസ, ശശി ആദിത്യ,  ഗജകേസരി, ബുദ്ധാദിത്യ എന്നീ രാജയോ​ഗങ്ങളാണ് രൂപപ്പെടുന്നത്.