Published: Nov 24, 2026, 10:47 AM | Updated: Nov 24, 2026, 10:47 AM
Kerala Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്; ഇന്നത്തെ വില അറിയാം...
1 / 7സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്.2 / 7Kerala Gold Rate Today: മാസത്തിന്റെ ആദ്യ ദിവസങ്ങളിലായി ഇടിഞ്ഞു താണ സ്വർണ്ണവില വീണ്ടും കുതിച്ചു കേറുകയാണ്.3 / 7ഇടയ്ക്ക് ഇടിഞ്ഞു താണുവെങ്കിലും വീണ്ടും വമ്പൻ രീതിയിൽ കുതിക്കുകയാണ്.4 / 7നവംബർ മാസത്തിന്റെ ആദ്യ ദിനം സ്വർണവിലയിൽ മാറ്റമില്ലായിരുന്നുവെങ്കിലും പിന്നെ പതിയെ വില കൂടിയും കുറഞ്ഞും ഇരിക്കുകയായിരുന്നു.5 / 7ഒരു പവൻ സ്വർണ്ണത്തിറെ ഇന്നത്തെ വില 93,720 ആണ്. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 11,715 ആണ്.6 / 7നവംബർ മാസത്തിലെ സ്വർണവില അറിയാം നവംബർ 01: 101840, നവംബർ 02: 102200, നവംബർ 03: 102400, നവംബർ 04: 102600, നവംബർ 04 (Evening): 104720, നവംബർ 05: 107080, നവംബർ 06: 107080, നവംബർ 07: 105280, നവംബർ 08: 105280, നവംബർ 09: 106040, നവംബർ 10: 1,05680, നവംബർ 10 (Evening): 104640, നവംബർ 11: 104120, നവംബർ 12: 102520, നവംബർ 13: 101560, നവംബർ 13:100720, നവംബർ 14: 100920, നവംബർ 15:100920, നവംബർ 16: 100320, നവംബർ 17: 99760, നവംബർ 18: 97,720, നവംബർ 19: 95840, നവംബർ 20: 92080, നവംബർ 21: 91720, നവംബർ 22: 91720, നവംബർ 23: 92800, നവംബർ 24: 937207 / 7ഒക്ടോബർ മാസത്തിലെ സ്വർണ്ണവില അറിയാം ഒക്ടോബർ 01: 1, 09,440, ഒക്ടോബർ 02: 110200, ഒക്ടോബർ 03: 109400, ഒക്ടോബർ 04: 109400, ഒക്ടോബർ 05: 109400, ഒക്ടോബർ 06:109280, ഒക്ടോബർ 06 (വൈകുന്നേരം): 110160, ഒക്ടോബർ 07: 109680, ഒക്ടോബർ 08:109680, ഒക്ടോബർ 09.110520, ഒക്ടോബർ 10: 1,11,040, ഒക്ടോബർ 11: 1,11,040, ഒക്ടോബർ 12: 1,10,720, ഒക്ടോബർ 12 (വൈകന്നേരം):.109760, ഒക്ടോബർ 13: 1,09,480, ഒക്ടോബർ 14: 108720, ഒക്ടോബർ 15: 1,08,120, ഒക്ടോബർ 16: 1,08,120, ഒക്ടോബർ 17: 108280, ഒക്ടോബർ 18: 108280, ഒക്ടോബർ 19: 1,08,560, ഒക്ടോബർ 19 (വൈകുന്നേരം): 108560, ഒക്ടോബർ 20: 107920, ഒക്ടോബർ 20 (വൈകുന്നേരം): 107120, ഒക്ടോബർ 21: 107120, ഒക്ടോബർ 22: 105880, ഒക്ടോബർ 23: 104480, ഒക്ടോബർ 24: 104560, ഒക്ടോബർ 25: 104560, ഒക്ടോബർ 26: 104680, ഒക്ടോബർ 27: 105080, ഒക്ടോബർ 28: 1,05,560, ഒക്ടോബർ 29: 105560, ഒക്ടോബർ 30: 104320, ഒക്ടോബർ 31: 101840