Trivandrum News: കുട്ടിയെ മടിയിലിരുത്തി ഡ്രൈവിംഗ്: ഡ്രൈവറുടെലൈസൻസ് റദ്ദാക്കും, നടപടിയുമായി ആർ.ടി.ഒ
മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും.
)
തിരുവനന്തപുരം: മൂന്ന് വയസ്സുള്ള കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ച സംഭവത്തിൽ കർശന നടപടിയുമായി കഴക്കൂട്ടം ആർ.ടി.ഒ. ഡ്രൈവറായ സൈനുലാബ്ദീനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ് അധികൃതർ. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും. അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ, കുട്ടി കരഞ്ഞതിനെത്തുടർന്നാണ് മടിയിലിരുത്തി ഡ്രൈവ് ചെയ്തതെന്നാണ് ഡ്രൈവർ നൽകിയ മൊഴി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)