Kerala Gold Rate: സെപ്തംബർ മാസത്തിന്റെ ആദ്യ ദിനം തന്നെ സ്വർണവിലയിൽ ചാഞ്ചാട്ടമായിരുന്നു.
1 / 10സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ്.2 / 10സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ്. കഴിഞ്ഞ ദിവസങ്ങളിലായി കൂടിയും കുറഞ്ഞും ഇരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്.3 / 10സെപ്തംബർ മാസത്തിന്റെ ആദ്യ ദിനം തന്നെ സ്വർണവിലയിൽ ചാഞ്ചാട്ടമായിരുന്നു.4 / 10സെപ്തംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വില 2 ന് രേഖപ്പെടുത്തിയ 111480 ആയിരുന്നു.5 / 10സെപ്തംബർ മാസത്തിലെ ഏറ്റവും കൂടിയ വിലയാണ് 1 നു രേഖപ്പെടുത്തിയ 1150806 / 10ഇന്ന് ഒരു പവൻ സ്വർണ്ണത്തിറെ ഇന്നത്തെ വില 1,14,160 ആണ്. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 14270 ആണ്.7 / 10ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഇതോടെ ഇന്നത്തെ വില 14270 ആയിട്ടുണ്ട്.8 / 10ഇടയ്ക്ക് സ്വർണവില ഉപഭോക്താക്കൾക്ക് നെഞ്ചിടിപ്പ് ഏറ്റിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ഇടിഞ്ഞിറങ്ങിയിരുന്നു9 / 10സെപ്റ്റംബർ മാസത്തിലെ സ്വർണവില അറിയാം സെപ്റ്റംബർ 01: 115080, സെപ്റ്റംബർ 01: 113720, സെപ്റ്റംബർ 02: 111480, സെപ്റ്റംബർ 03: 113920, സെപ്റ്റംബർ 04.11880, സെപ്റ്റംബർ 05:113520, സെപ്റ്റംബർ 06:113520, സെപ്റ്റംബർ 07: 113040, സെപ്റ്റംബർ 08: 113920, സെപ്റ്റംബർ 09: 113160, സെപ്റ്റംബർ 10: 114040, സെപ്റ്റംബർ 11: 112120, സെപ്റ്റംബർ 11 (വൈകുന്നേരം): 113240, സെപ്റ്റംബർ 12: 113240, സെപ്റ്റംബർ 13: 113240, സെപ്റ്റംബർ 14: 113000, സെപ്റ്റംബർ 14 (വൈകുന്നേരം):112080, സെപ്റ്റംബർ 15: 1123320, സെപ്റ്റംബർ 16. 112520, സെപ്റ്റംബർ 17: 112080, സെപ്റ്റംബർ 18: 113240, സെപ്റ്റംബർ 19: 114280, സെപ്റ്റംബർ 20: 114280, സെപ്റ്റംബർ 21: 11416010 / 10ആഗസ്റ്റ് മാസത്തിലെ സ്വർണവില അറിയാം ആഗസ്റ്റ് 01: 105760, ആഗസ്റ്റ് 02: 105760, ആഗസ്റ്റ് 03: 105760, ആഗസ്റ്റ് 04: 1,05600, ആഗസ്റ്റ് 05: 106880, ആഗസ്റ്റ് 05: 107680, ആഗസ്റ്റ് 06: 10, 9,800, ആഗസ്റ്റ് 07: 109920, ആഗസ്റ്റ് 07: 110920, ആഗസ്റ്റ് 08:.111720, ആഗസ്റ്റ് 09: 111720, ആഗസ്റ്റ് 10: 111440, ആഗസ്റ്റ് 11: 113760 (രാവിലെ), ആഗസ്റ്റ് 11: 112800 (വൈകുന്നേരം), ആഗസ്റ്റ് 12: 113560, ആഗസ്റ്റ് 13: 113760 (രാവിലെ), ആഗസ്റ്റ് 13: 112640 (വൈകുന്നേരം), ആഗസ്റ്റ് 14: 112120, ആഗസ്റ്റ് 15: 113760, ആഗസ്റ്റ് 16:113760, ആഗസ്റ്റ് 17: 114160, ആഗസ്റ്റ് 18: 114320, ആഗസ്റ്റ് 19: 113640, ആഗസ്റ്റ് 20: 116800, ആഗസ്റ്റ് 21: 117680, ആഗസ്റ്റ് 22: 119600, ആഗസ്റ്റ് 23. 119600, ആഗസ്റ്റ് 24: 120240, ആഗസ്റ്റ് 25: 120080, ആഗസ്റ്റ് 26:120080, ആഗസ്റ്റ് 27: 119520, ആഗസ്റ്റ് 28: 118160, ആഗസ്റ്റ് 29: 116040, ആഗസ്റ്റ് 30: 116040, ആഗസ്റ്റ് 31: 114960.