iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Coffee Health Benefits: ഒരു കപ്പ് കാപ്പി കുടിക്കാം; ഹൃദയത്തിനും കരളിനും നല്ലത്!

Utility

മിതമായ അളവിൽ കാപ്പി കുടിക്കുന്നത് രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ എന്നിവയെ നിയന്ത്രിക്കാൻ സഹായിക്കും.

ഊർജ്ജം വീണ്ടെടുക്കാനും മാനസിക ഉല്ലാസത്തിനും ഒരു കപ്പ് കാപ്പി സാധിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ശരിക്കും കാപ്പി ആരോഗ്യത്തിന് ഗുണം ചെയ്യുമോ? കാപ്പിയുടെ ആരോഗ്യ ഗുണവും ഉപയോഗിക്കേണ്ട സുരക്ഷിതമായ അളവും സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാം.

ആരോഗ്യ ഗുണങ്ങൾ

ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കുന്നു. കാപ്പിക്കുരുവിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ ശരീരത്തിലെ നീർക്കെട്ട് കുറച്ച് ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

കാപ്പിയിലെ ആൻറി ഓക്സിഡൻറുകൾ കോശങ്ങളുടെ കേടുപാടുകളും നീർക്കെട്ടും തടയാൻ സഹായിക്കും. സ്ഥിരമായി കാപ്പി കുടിക്കുന്ന ആളുകളിൽ വിട്ടുമാറാത്ത വൃക്കരോഗ സാധ്യത കുറവാണ്.

ഹൃദയാരോഗ്യം മികച്ചതാക്കാനും കാപ്പി ഗുണം ചെയ്യുന്നു. മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ഹൃദ്രോഗം, ഹൃദയാഘാത

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.