Crime News: കുന്നംകുളത്ത് അതിഥി തൊഴിലാളിയെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി; കസ്റ്റഡിയിൽ
കുന്നംകുളത്ത് ഭാര്യയും കാമുകനും ചേർന്ന് അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി.
)
തൃശൂർ: കുന്നംകുളത്ത് അതിഥി തൊഴിലാളിയെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ബിഹാർ സ്വദേശി മുഹമ്മദ് മുംതാസ് മിയാൻ ആണ് മരിച്ചത്. ഞായറാഴ്ചയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ ഭാര്യയെയും കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
Updating….
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)