Published: Nov 08, 2026, 10:30 AM | Updated: Nov 08, 2026, 10:30 AM
തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ ഇന്നത്തെ സ്വർണനിരക്ക്…
1 / 5സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവന് ഇന്നത്തെ വില എത്രയെന്ന് നോക്കാം?2 / 5ഇന്നലെ 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില കൂടിയത്. ഇതോടെ പവന്റെ വില 1,05,280 രൂപയിലെത്തി നിൽക്കുകയാണ്.3 / 5ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 10 രൂപയാണ്. 13,160 രൂപ നിരക്കിലാണ് ഇന്നും ഒരു ഗ്രാം സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്.4 / 5നവംബർ 5,6 തിയതികളിലാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 1,07,080 രൂപയായിരുന്നു ആ ദിവസങ്ങളിലെ സ്വർണവില.5 / 5നവംബർ 1ന് രേഖപ്പെടുത്തിയ 1,01,840 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.