Published: Nov 12, 2026, 02:54 PM | Updated: Nov 12, 2026, 02:54 PM
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഇന്ന് സ്വർണത്തിന് എത്ര?
1 / 5സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ ഇടിവ്. 1600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില കുറഞ്ഞത്.2 / 5ഇതോടെ ഒരു പവന് വിപണിയിൽ 1,02,520 രൂപയായി വില.3 / 5ഒരു ഗ്രാമിന് 200 രൂപ കുറഞ്ഞ് 12,815 രൂപയായി വിപണി വില.4 / 5നവംബർ 1ന് രേഖപ്പെടുത്തിയ 1,01,840 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.5 / 55, 6 തിയതികളിലായാണ് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 1,07,080 അന്നത്തെ വില.