iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

CJP Protest: സിജെപി പ്രവര്‍ത്തരെ അറസ്റ്റ് ചെയ്യുന്നു, ധ്രുവ് റാഠിയും സിപിഎം നേതാക്കളും പോലീസ് കസ്റ്റഡിയില്‍

National

 ഗുരുഗ്രാമിലെ വീട്ടില്‍ നിന്നാണ് ധ്രുവ് റാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

യൂട്രൂബര്‍ ധ്രുവ് റാഠി പോലീസ് കസ്റ്റഡിയില്‍. ഗുരുഗ്രാമിലെ വീട്ടില്‍ നിന്നാണ് ധ്രുവ് റാഠിയെ രാവിലെ 7.10-ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ധ്രുവ് റാഠി കസ്റ്റഡിയിലാണെന്ന് സിജെപി സ്ഥിരീകരിച്ചു. അതെസമയം ഡല്‍ഹിയിലെ പല ഭാഗങ്ങളില്‍ നിന്നും സിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയാണ്.

സിജെപിക്ക് പിന്തുണയുമായി എത്തിയ സിപിഎം നേതാക്കളെയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. കേരള ഹൗസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയാണ് എം. എ. ബേബി, എം. വി. ഗോവിന്ദന്‍, പി. കെ. ശ്രീമതി, കെ. കെ. ശൈലജ എന്നിവര്‍ കസ്റ്റഡിയിലായത്.


(Breaking Updating..)