Published: Nov 09, 2026, 11:29 AM | Updated: Nov 09, 2026, 11:29 AM
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് വർധനവ്; ഒരു പവന് ഇന്നത്തെ വില എത്ര?
1 / 8Kerala Gold Rate Today: മാസത്തിന്റെ ആദ്യ ദിവസങ്ങളിലായി ഇടിഞ്ഞു താണ സ്വർണ്ണവിലയിൽ നിലവിൽ വീണ്ടും കുതിപ്പ് നടക്കുകയാണ്.2 / 8കൂടിയും കുറഞ്ഞും ഇരുന്ന സ്വർണവില ഇടയ്ക്ക് ഇടിഞ്ഞു താണുവെങ്കിലും വീണ്ടും വമ്പൻ രീതിയിൽ കുതിക്കുകയാണ്. കഴിഞ്ഞ ദിവസം വർധിച്ച സ്വർണവിലരണ്ടു ദിവസമായി കുറഞ്ഞു ഇന്ന് വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി.3 / 8നവംബർ മാസത്തിന്റെ ആദ്യ ദിനം സ്വർണവിലയിൽ മാറ്റമില്ലായിരുന്നുവെങ്കിലും പിന്നെ പതിയെ വില കൂടുകയായിരുന്നു.4 / 8ഒരു പവൻ സ്വർണ്ണത്തിറെ ഇന്നത്തെ വില 1,06,040 ആണ്. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 13,385 ആണ്.5 / 8ഒക്ടോബറിൽ സ്വർണവില ഉപഭോക്താക്കൾക്ക് നെഞ്ചിടിപ്പ് ഏറ്റിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ചാഞ്ചാട്ടമായിരുന്നു. ഒടുവിൽ മാസാവസാനം ഇടിഞ്ഞു താണു.6 / 8വില ഉയരാനുള്ള പ്രധാന കാരണങ്ങൾ യുസ് മിഡ്-ടേം തിരഞ്ഞെടുപ്പ് ഫലങ്ങൾ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് അനുകൂലമായുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും ആഗോള വിപണിയിലെ ചലനങ്ങളും സ്വർണ്ണവിലയെ സ്വാധീനിച്ചുവെന്നാണ് റിപ്പോർട്ട്. ആഗോള വിപണിയിലെ മുന്നേറ്റം: അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,042 ഡോളറിലേക്ക് കുതിച്ചുയർന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതെന്നും റിപ്പോർട്ടുണ്ട്7 / 8നവംബർ മാസത്തിലെ സ്വർണവില അറിയാം നവംബർ 01: 101840, നവംബർ 02: 102200, നവംബർ 03: 102400, നവംബർ 04: 102600, നവംബർ 04 (Evening): 104720, നവംബർ 05: 107080, നവംബർ 06: 107080, നവംബർ 07: 105280, നവംബർ 08: 105280, നവംബർ 09: 1060408 / 8ഒക്ടോബർ മാസത്തിലെ സ്വർണ്ണവില അറിയാം ഒക്ടോബർ 01: 1, 09,440, ഒക്ടോബർ 02: 110200, ഒക്ടോബർ 03: 109400, ഒക്ടോബർ 04: 109400, ഒക്ടോബർ 05: 109400, ഒക്ടോബർ 06:109280, ഒക്ടോബർ 06 (വൈകുന്നേരം): 110160, ഒക്ടോബർ 07: 109680, ഒക്ടോബർ 08:109680, ഒക്ടോബർ 09.110520, ഒക്ടോബർ 10: 1,11,040, ഒക്ടോബർ 11: 1,11,040, ഒക്ടോബർ 12: 1,10,720, ഒക്ടോബർ 12 (വൈകന്നേരം):.109760, ഒക്ടോബർ 13: 1,09,480, ഒക്ടോബർ 14: 108720, ഒക്ടോബർ 15: 1,08,120, ഒക്ടോബർ 16: 1,08,120, ഒക്ടോബർ 17: 108280, ഒക്ടോബർ 18: 108280, ഒക്ടോബർ 19: 1,08,560, ഒക്ടോബർ 19 (വൈകുന്നേരം): 108560, ഒക്ടോബർ 20: 107920, ഒക്ടോബർ 20 (വൈകുന്നേരം): 107120, ഒക്ടോബർ 21: 107120, ഒക്ടോബർ 22: 105880, ഒക്ടോബർ 23: 104480, ഒക്ടോബർ 24: 104560, ഒക്ടോബർ 25: 104560, ഒക്ടോബർ 26: 104680, ഒക്ടോബർ 27: 105080, ഒക്ടോബർ 28: 1,05,560, ഒക്ടോബർ 29: 105560, ഒക്ടോബർ 30: 104320, ഒക്ടോബർ 31: 101840.