iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Lakshmi Narayana Yoga: ലക്ഷ്മിനാരായണ യോഗം ഇവർക്ക് നൽകും സാമ്പത്തിക നേട്ടവും മികച്ച അവസരങ്ങളും!

Lakshmi Narayana Yoga: ലക്ഷ്മിനാരായണ യോഗം ഇവർക്ക് നൽകും സാമ്പത്തിക നേട്ടവും മികച്ച അവസരങ്ങളും!

Lakshmi Narayana Rajayoga 2026: ജ്യോതിഷ ശാസ്ത്രത്തിൽ ശുക്രന് വലിയ മഹത്വം ഉണ്ട്. ശുക്രനെ സുഖ-സമൃദ്ധി, ധന വൈഭവം, പ്രണയം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ശുക്രന്റെ മാറ്റത്തിന്റെ ഫലം 12 രാശികളെയും ബാധിക്കും. ശുക്രൻ നവംബർ 22 ന് തുലാം രാശിയിൽ പ്രവേശിക്കും. ഇവിടെ നേരത്തെതന്നെ ബുധൻ ഉണ്ടായിരിക്കും. അങ്ങനെ ശുക്രൻ ബുദ്ധനുമായി ചേർന്ന് ലക്ഷ്മി നാരായണ രാജയോഗം സൃഷ്ടിക്കും. ഇതിന്റെ ഫലം എല്ലാ രാശികലക്കും ഉണ്ടാകുമെങ്കിലും ഈ 3 രാശിക്കാർക്ക് ലഭിക്കും സ്പെഷ്യൽ നേട്ടങ്ങൾ. ഇവർക്ക് ജോലി, ബിസിനസ് എന്നിവയിലെ നേട്ടങ്ങൾക്കൊപ്പം കുടുംബത്തിൽ സന്തോഷവും ഉണ്ടാകും. ലക്ഷ്മി നാരായണ യോഗത്താൽ നേട്ടങ്ങൾ കൊയ്യുന്ന ആ 3 രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം... മിഥുന രാശിക്കാർക്ക് ലക്ഷ്മി നാരായണ യോഗം കൊണ്ടുള്ള നേട്ടങ്ങൾ മിഥുനം (Gemini): ഇവർക്ക് ശുക്രന്റെ തുലാം രാശിയിലേക്കുള്ള സംക്രമണം വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് ഇതിലൂടെ വലിയ നേട്ടങ്ങൾ, പുരോഗതി, ആത്മവിശ്വാസം വർധിക്കും, മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, വിദേശ യാത്രയ്ക്കുള്ള സാധ്യത എന്നിവയുണ്ടാകും. മകര രാശിക്കാർക്ക് ലക്ഷ്മി നാരായണ യോഗം കൊണ്ടുള്ള നേട്ടങ്ങൾ മകരം (Capricorn): ഇവർക്കും ഈ രാജയഗോത്തിലൂടെ ശുഭകരമായ ഗുണങ്ങൾ ലഭിക്കും. ബുധനും ശുക്രനും ഈ രാശിയുടെ പത്തം ഭാവത്തിലാണ് സംയോജിക്കുന്നത്. അതിലൂടെ ഇവർക്ക് കരിയറിൽ മുന്നേറ്റം, ശമ്പള വർദ്ധനവ്, ബിസിനസിൽ നേട്ടം എന്നിവ ലഭിക്കും. മീന രാശിക്കാർക്ക് ലക്ഷ്മി നാരായണ യോഗം കൊണ്ടുള്ള നേട്ടങ്ങൾ മീനം (Pisces): ഇവർക്കും ഈ രാജയോഗം നേട്ടങ്ങളുടെ കലവറ ആയിരിക്കും. ബുധ-ശുക്ര സമയോഗം പത്തം ഭാവത്തിലാണ് നടക്കുന്നത്. ഇത് കരിയർ മുന്നേറ്റത്തിന് അവസരങ്ങൾ നൽകും, ജോലിയുള്ളവർക്ക് ശമ്പള വർദ്ധനവ്, ബിസിനസിൽ നേട്ടങ്ങൾ, ലക്ഷ്യങ്ങൾ നേടുന്നതിൽ വിജയം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല) ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Malavya Yoga: ശുക്ര സംക്രമണത്താൽ മാളവ്യയോഗം; ഇവർക്കിനി  സാമ്പത്തിക നേട്ടവും കരിയർ വിജയവും!

Malavya Yoga: ശുക്ര സംക്രമണത്താൽ മാളവ്യയോഗം; ഇവർക്കിനി സാമ്പത്തിക നേട്ടവും കരിയർ വിജയവും!

ജ്യോതിഷത്തിൽ ശുക്രനെ ഒരു ശുഭ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. സമ്പത്ത്, സന്തോഷം, സ്നേഹം, സൗന്ദര്യം, ഭൗതിക സുഖം എന്നിവയുടെ ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. ശുക്രൻ നിലവിൽ ദുർബലമായ കന്നി രാശിയിലാണ് നവംബർ 22 ന് സ്വന്തം രാശിയായ തുലാം രാശിയിൽ വീണ്ടും പ്രവേശിക്കും. ഇതിലൂടെ മാളവ്യ രാജയോഗം സൃഷ്ടിക്കും. മാളവ്യ രാജയോഗത്തിന്റെ രൂപീകരണം എല്ലാ രാശികളേയും സ്വധീനിക്കുമെങ്കിലും ചില രാശിക്കാർക്ക് പുരോഗതി, തൊഴിൽ നേട്ടങ്ങൾ, ബിസിനസ്സ് വികാസം എന്നിവ ഉണ്ടാക്കും. നവംബർ 22 ന് ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കുകയും അത് 2027 ജനുവരി 1 വരെ അവിടെ തുടരുകയും ചെയ്യും. ശുക്രന്റെ സംക്രമണം ഏതൊക്കെ രാശിക്കാർക്കാണ് ഗുണം നൽകുകയെന്ന് നമുക്ക് നോക്കാം... മേടം (Aries) രാശിക്കാർക്ക് മാളവ്യ രാജയോഗത്തിലൂടെയുള്ള ഗുണങ്ങൾ മേട രാശിക്കാരിൽ മാളവ്യ രാജയോഗം നല്ല സ്വാധീനം ചെലുത്തും. ഈ കാലയളവിൽ ഇവർക്ക് പുതിയ ബിസിനസ്സ് അവസരങ്ങൾ തെളിയും. ദീർഘകാല ബിസിനസ് പദ്ധതികൾ നേട്ടങ്ങൾ നൽകും. മാളവ്യ രാജയോഗത്തിലൂടെ മേടരാശിക്കാർക്ക് പുതിയ തൊഴിൽ അവസരങ്ങൾ വരും. തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. മാളവ്യ രാജയോഗത്തിലൂടെ തുലാം രാശിക്കാർക്കുള്ള നേട്ടങ്ങൾ ശുക്രന്റെ സംക്രമണം തുലാം രാശിക്കാർക്ക് വളരെ ശുഭകരവും അനുകൂലവുമായിരിക്കും. ബഹുമാനവും ആത്മവിശ്വാസവും വർദ്ധിക്കും ഒപ്പം സാമൂഹിക നില വർദ്ധിക്കും. ലാഭത്തിനായുള്ള നല്ലതും സുവർണ്ണവുമായ അവസരങ്ങൾ തുറക്കും. പുതിയ വരുമാന സ്രോതസ്സുകൾ വികസിക്കും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ എത്രയും വേഗം പൂർത്തിയാക്കും. ഈ കാലയളവിൽ ശമ്പള വർദ്ധനവിന് സാധ്യത. മാളവ്യ രാജയോഗം കന്നിരാശിക്കാർക്ക് നൽകുന്ന നേട്ടങ്ങൾ ശുക്രന്റെ മാളവ്യ രാജയോഗം കന്നി രാശിക്കാർക്ക് വളരെ ഗുണകരമായിരിക്കും. പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ ഉയർന്നുവന്നേക്കാം. ദീർഘകാലമായി കൈവശം വച്ചിരുന്ന ഫണ്ടുകൾ തിരിച്ചുപിടിക്കും. കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുതിയ ബിസിനസ്സ് ആരംഭിക്കാനുള്ള അവസരം നൽകിയേക്കാം. ഈ സമയത്ത് ലക്ഷ്യങ്ങൾ നേടുന്നതിൽ വിജയം. ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. അനാവശ്യ ചെലവുകൾ വർദ്ധിച്ചേക്കാം. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല) ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Lakshmi Narayan Rajayoga: ശുക്ര-ബുധ ലക്ഷ്മി നാരായണ രാജയോഗം; ഇവർക്ക് വൻ സാമ്പത്തിക അഭിവൃദ്ധി!

Lakshmi Narayan Rajayoga: ശുക്ര-ബുധ ലക്ഷ്മി നാരായണ രാജയോഗം; ഇവർക്ക് വൻ സാമ്പത്തിക അഭിവൃദ്ധി!

Venus Mercury Conjunction: ജ്യോതിഷത്തിൽ ശുക്രനും ബുധനും സമ്പത്ത്, സമൃദ്ധി, സുഖസൗകര്യങ്ങൾ, ബുദ്ധിശക്തി, ബിസിനസ്സ്, സാമ്പത്തിക പുരോഗതി എന്നിവയുടെ കാരകനായി കണക്കാക്കുന്നു. ശുക്രനും ബുധനും കൂടി കൂടിച്ചേരുമ്പോൾ ലക്ഷ്മി നാരായണ രാജയോഗം സൃഷ്ടിക്കും. നവംബർ 22 നാണ് ഈ ശുഭകരമായ രാജയോഗത്തിന്റെ ഫലങ്ങൾ വരുന്നത്. ഈ യോഗം ചില രാശിക്കാർക്ക് പുരോഗതി, സാമ്പത്തിക നേട്ടം, വൻ സുഖസൗകര്യങ്ങൾ എന്നിവ നൽകും. ഈ രാജയോഗം തുലാം, കന്നി, മേടം, ഇടവം എന്നീ രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ നൽകും. ഇവർക്ക് അവരുടെ ജോലികളിലും ബിസിനസുകളിലും പുരോഗതി, പുതിയ അവസരങ്ങൾ എന്നിവ ലഭിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകാൻ സാധ്യത, അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനൊപ്പം, പുതിയ വരുമാന സ്രോതസ്സുകളും ഉയർന്നുവന്നേക്കാം. ലക്ഷ്മി നാരായണ രാജയോഗത്തിലൂടെ ഏതൊക്കെ രാശിക്കാർക്ക് കരിയർ, ബിസിനസ്സ്, സാമ്പത്തികം എന്നിവയിൽ നേട്ടങ്ങൾ ലഭിക്കും എന്നറിയാം... എന്താണ് ലക്ഷ്മി നാരായണ രാജയോഗം? (What is Lakshmi Narayan Rajyoga?) വേദ ജ്യോതിഷത്തിൽ ബുധനും ശുക്രനും കൂടിച്ചേരുന്നതിലൂടെയാണ് ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നത്. ബുദ്ധി, സംസാരം, കണക്കുകൂട്ടലുകൾ, ബിസിനസ്സ്, ആശയവിനിമയം എന്നിവയുടെ കാരകനായ ഗ്രഹമാണ് ബുധൻ. അതുപോലെ സമ്പത്ത്, സമൃദ്ധി, സ്നേഹം, സുഖങ്ങൾ, ഭൗതിക സുഖങ്ങൾ എന്നിവയുടെ കാരക ഗ്രഹമാണ് ശുക്രൻ. അതിനാൽ ഈ രണ്ട് ഗ്രഹങ്ങളുടെയും ശുഭകരമായ സ്ഥാനം സാമ്പത്തിക ശക്തി, ബിസിനസ്സ് വിജയം, സുഖങ്ങളുടെയും ആഡംബരങ്ങളുടെയും ഗുണങ്ങൾ എന്നിവ നൽകും. പഞ്ചാംഗം അനുസരിച്ച് സമ്പത്തിന്റെ ദാതാവായ ശുക്രൻ വൈകുന്നേരം 5:21 ന് ബുധൻ സ്ഥിതിചെയ്യുന്ന സ്വന്തം രാശിയായ തുലാം രാശിയിൽ പ്രവേശിക്കും. അങ്ങനെ ശുക്രനും ബുധനും കൂടിച്ചേർന്ന് ലക്ഷ്മി നാരായണ രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗം ഡിസംബർ 2 വരെ നീണ്ടു നിൽക്കും, തുടർന്ന് ബുധൻ വൃശ്ചികത്തിലേക്ക് കടക്കും. ഇവർക്ക് ലഭിക്കും ലക്ഷ്മി നാരായണ രാജയോഗത്തിലൂടെ നേട്ടങ്ങൾ മേടം (Aries): ഇവർക്ക് ലക്ഷ്മി നാരായണ രാജയോഗത്തിലൂടെ സാമ്പത്തിക ആശ്വാസം, തൊഴിൽ ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്തങ്ങളോ ലഭിക്കാൻ സാധ്യത. ബിസിനസുകാർക്ക് ഒരു പ്രധാന ഇടപാട് നടക്കും, നിക്ഷേപങ്ങളും സാമ്പത്തിക കാര്യങ്ങളും സംബന്ധിച്ച കാര്യങ്ങളിലും നല്ല ഫലങ്ങൾ ലഭിക്കും. കുടുംബത്തിനുള്ളിൽ സന്തോഷവും സമൃദ്ധിയും വർദ്ധിച്ചേക്കാം. ഇടവം (Taurus): ഈ രാജയോഗം ഇവർക്കും ഭാഗ്യം കൊണ്ടുവരും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. നിങ്ങളുടെ കഠിനാധ്വാനവും കഴിവും ജോലിസ്ഥലത്ത് വിലമതിക്കപ്പെട്ടേക്കാം. ബിസിനസുകാർക്ക് നല്ല ലാഭം, സാമ്പത്തിക സ്ഥിതി ശക്തിപ്പെടുമ്പോൾ ആഡംബരങ്ങൾക്കായുള്ള ചെലവ് വർദ്ധിച്ചേക്കാം. കന്നി (VIrgo): ഈ യോഗം ഇവരുടെ കരിയറിനും ബിസിനസ്സ് പുരോഗതിക്കും പുതിയ വഴികൾ തെളിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. പുതിയ ബിസിനസ്സ് പദ്ധതികൾ വിജയിച്ചേക്കാം. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്കുള്ള അവസരങ്ങൾ ഉയർന്നുവന്നേക്കാം. നിങ്ങളുടെ സംസാരശേഷിയും തീരുമാനമെടുക്കൽ കഴിവുകളും ജോലിസ്ഥലത്ത് നിങ്ങൾക്ക് ഗുണം ചെയ്തേക്കാം. തുലാം (Libra): ഇവർക്കും ലക്ഷ്മി നാരായണ രാജയോഗം നേട്ടങ്ങൾ നൽകും. സാമ്പത്തിക പുരോഗതി, പുതിയ വരുമാന സ്രോതസ്സുകൾക്ക് കാരണമാകും. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും സാധ്യമാണ്. നിങ്ങളുടെ ബിസിനസ്സ് വികസിപ്പിക്കാനുള്ള പദ്ധതികൾ വിജയിച്ചേക്കാം. ദാമ്പത്യ ജീവിതം ഐക്യത്തോടെയും കുടുംബം സന്തോഷത്താലും നിറയും. ലക്ഷ്മി നാരായണ രാജയോഗത്തിന്റെ ജ്യോതിഷപരമായ പ്രാധാന്യം എന്താണ്? ജ്യോതിഷത്തിൽ ലക്ഷ്മി നാരായണ രാജയോഗം സന്തോഷം, സമൃദ്ധി, സാമ്പത്തിക പുരോഗതി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബുധനും ശുക്രനും ശുഭ സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ഒരു വ്യക്തിക്ക് അവരുടെ ബുദ്ധിശക്തി, കഠിനാധ്വാനം, ബിസിനസ്സ് മിടുക്ക് എന്നിവയിലൂടെ വിജയം നേടാൻ കഴിയും. എങ്കിലും രാജയോഗത്തിന്റെ രൂപീകരണം കൊണ്ട് മാത്രം എല്ലാ വ്യക്തികൾക്കും ഒരേ ഫലങ്ങൾ ലഭിക്കണമെന്നില്ല പകരം ജാതകത്തിലെ ബുധനും ശുക്രനും ഉള്ള സ്ഥാനം അനുസരിച്ച് അതിന്റെ ഫലങ്ങൾ വ്യത്യാസപ്പെടും. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല) ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
October Rajyoga 2026: ഒക്ടോബറിലെ ഈ രാജയോഗങ്ങൾ ഇവരെ കോടീശ്വരാക്കും, നിങ്ങളും ഉണ്ടോ?

October Rajyoga 2026: ഒക്ടോബറിലെ ഈ രാജയോഗങ്ങൾ ഇവരെ കോടീശ്വരാക്കും, നിങ്ങളും ഉണ്ടോ?

Rajayogam In October: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാന മാറ്റത്തിലൂടെ പലതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകും. അതിലൂടെ നിരവധി ശുഭ രാജയോഗങ്ങൾ സൃഷ്ടിക്കും. ജാതകത്തിലെ രാജയോഗം ഒരു വ്യക്തിയ്ക്ക് പുരോഗതി, സമ്പത്ത്, ബഹുമാനം, വിജയം എന്നിവ നൽകും. ഗ്രഹ മാറ്റങ്ങളുടെ കാര്യത്തിൽ ഒക്ടോബർ സൂപ്പറാണ്. ഈ മാസം ചലന വ്യത്യാസം ഉണ്ടാകുന്നത് ഈ ഗ്രഹങ്ങൾക്കാണ്. സൂര്യൻ, ബുധൻ, ശുക്രൻ, ചൊവ്വ, ചന്ദ്രൻ, വ്യാഴം എന്നിവയുടെ സ്ഥാനം മാറും. അതിലൂടെ പലതരത്തിലുള്ള രാജയോഗങ്ങളും സൃഷ്ടിക്കും. ശേഷം ഈ മാസം അവസാനം വ്യാഴം ചിങ്ങത്തിലേക്ക് പ്രവേശിക്കും. ഈ മാസത്തെ നേട്ടങ്ങൾ കൊണ്ടുവരുന്ന ആ രാജയോഗങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം... ബുധാദിത്യ യോഗം ഒക്ടോബർ 17 ന് രൂപംകൊണ്ട ബുധാദിത്യ യോഗം ഉണ്ടായത് സൂര്യൻ കന്നി വിട്ട് തുലാം രാശിയിലേക്ക് പ്രവേശിച്ചതിലൂടെയാണ്. ബുധൻ നേരത്തെ തന്നെ തുലാം രാശിയിലുണ്ട്. അങ്ങനെ ബുധനും സൂര്യനും കൂടിച്ചേർന്ന് ബുധാദിത്യ യോഗം സൃഷ്ടിക്കും. സൂര്യനെ ആത്മവിശ്വാസം, അന്തസ്, സ്ഥാനം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. അതുപോലെ ബുധനെ ബുദ്ധി, ബിസിനസ്, സംസാരം എന്നിവയുടെ കാരകനായും കണക്കാക്കുന്നു. ലക്ഷിമീനാരായണ യോഗം ഒക്ടോബർ 20 ന് ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കുകയും അവിടെയുള്ള ബുധനുമായി കൂടിചേർന്നാണ് ലക്ഷ്മിനാരായണ യോഗം രൂപം കൊള്ളുകയും ചെയ്യുന്നത്. ഈ യോഗം സമ്പത്ത്, സുഖം, കല, ബിസിനസ്, സമൃദ്ധി എന്നിവ നൽകും. മാളവ്യ രാജയോഗം ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കുന്ന ഒക്ടോബർ 20 നു തന്നെ മാളവ്യ യോഗവും സൃഷ്ടിക്കും. പഞ്ച മഹാപുരുഷ യോഗങ്ങളിൽ ഒന്നാണ് മാളവ്യയോഗം. ശൂര്കാൻ സ്വന്തം രാശിയിലോ ഉച്ച രാശിയിലോ ആയിരിക്കുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്. ഈ യോഗത്തിലൂടെ ജാതകന് സുഖം, ഭോതിക അഭിവൃദ്ധി, അന്തസ് എന്നിവ ലഭിക്കും. ഒക്ടോബർ 31 ന് വ്യാഴം ചിങ്ങത്തിലേക്ക് ഓട്ടോബാർ അവസന ദിവസമായ 31 ന് വ്യാഴം കർക്കടകത്തിൽ നിന്ന് ചിങ്ങത്തിലേക്ക് പ്രവേശിക്കും. വ്യഴാഴ്ത്തെ അറിവ്, സമൃദ്ധി, വിദ്യാഭ്യാസം, വികാസം എന്നിവയുടെ കാരകനാണ്. സൂര്യന്റെ രാശിയാണ് ചിങ്ങം. വ്യാഴവും സൂര്യനും തമ്മിലുള്ള ബന്ധം സൗഹൃദമാണ്. അതുകൊണ്ടുതന്നെ വ്യാഴത്തിന്റെ ചിങ്ങ രാശിയിലേക്കുള്ള പ്രവേശനം വലിയ നേട്ടങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്കാണ് നേട്ടങ്ങൾ എന്ന് നോക്കാം... കർക്കടകം (Cancer): ഇവർക്ക് ഈ മാസം കരിയറിലും സാമ്പത്തികത്തിലും വലിയ മാറ്റങ്ങൾ നൽകും. ഒപ്പം ജോലിയുള്ളവക്ക് പ്രമോഷൻ, ശമ്പള വർദ്ധനവ്, ആഗ്രഹിച്ച പ്രൊമോഷൻ എന്നിവയും ലഭിക്കും ചിങ്ങം (Leo): ഇവർക്ക് ഈ മാസം അവസാനമാണ് കൂടുതൽ നേട്ടങ്ങൾ ലഭിക്കുന്നത്. ഒക്ടോബർ 31 ന് വ്യാഴം ചിങ്ങത്തിലേക്ക് പ്രവേശിക്കും. അത് ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. മുടങ്ങിക്കിടന്ന കാര്യങ്ങൾ നടക്കും, വിദേശയാത്രയ്ക്ക് അവസരം ഒപ്പം പോസിറ്റിവ് നേട്ടങ്ങളും. തുലാം (Libra): ഈ മാസം ഒരുപാട് ഗ്രഹങ്ങൾ തുലാം രാശിയിലേക്ക് പ്രവശിക്കുന്നത് ഇവർക്ക് നേട്ടങ്ങൾ നൽകും. ഒക്ടോബറിലേ രാജയോഗങ്ങൾ ഇവരെ സമ്പന്നരാക്കും. വൃശ്ചികം (Scorpio): ഇവർക്കും ഈ മാസം സാമ്പത്തികപരമായി നേട്ടങ്ങൾ നൽകും. കുടുങ്ങിക്കിടന്ന പണം തിരികെ ലഭിക്കും, പഴയ നിക്ഷേപങ്ങൾ , സ്വത്ത്, ഓണരിവിപണിയിൽ ലാഭം എന്നിവ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Kalatmak Yog 2026: ചന്ദ്ര-ശുക്ര കലാത്മക യോഗം ഇവർക്ക് നൽകും വൻ സാമ്പത്തിക നേട്ടങ്ങൾ!

Kalatmak Yog 2026: ചന്ദ്ര-ശുക്ര കലാത്മക യോഗം ഇവർക്ക് നൽകും വൻ സാമ്പത്തിക നേട്ടങ്ങൾ!

Kalatmak Yog 2026: ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും ഒരു നിശ്ചിത കാലയളവിനു ശേഷം രാശികൾ മാറ്റുന്നു. ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ഗ്രഹമാണ് ചന്ദ്രൻ. ചന്ദ്രൻ ഏകദേശം രണ്ടര ദിവസമാണ് ഒരു രാശിയിൽ തുടരുന്നത്. അതുപോലെ ഒക്ടോബർ 11 ന് ചന്ദ്രൻ തുലാം രാശിയിൽ പ്രവേശിക്കും. അവിടെ ശുക്രനുമായി സംയോജിച്ച് കലാത്മക യോഗെയിം സൃഷ്ടിക്കും. ചന്ദ്രനും ശുക്രനും സംയോജിക്കുന്നതിലൂടെ ഉണ്ടാകുന്ന ഈ യോഗം പല രാശിക്കാരുടെയും ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്തും. എന്നിരുന്നാലും ഈ മൂന്ന് രാശിക്കാർക്ക് അവരുടെ ജോലികളിലും ബിസിനസ്സുകളിലും നേട്ടങ്ങൾ നാൾക്ക് ഒപ്പം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയും ഉണ്ടാകും. ചന്ദ്ര-ശുക്ര സംയോജനത്താൽ ഉണ്ടാകുന്ന കലാത്മക യോഗം ഏതൊക്കെ രാശിക്കാർക്ക് ശുഭകരമാകുമെന്ന് നോക്കാം... മനസ്സിന്റെ പ്രതീകമായ ചന്ദ്രൻ ഒക്ടോബർ 11 ന് രാവിലെ 11:05 ന് തുലാം രാശിയിൽ പ്രവേശിക്കുകയും സമ്പത്തിന്റെ ദാതാവായ ശുക്രനുമായി സംയോജിക്കുകയും ചെയ്യും. ഇതിലൂടെ കലാത്മക യോഗം സൃഷ്ടിക്കും. ഒക്ടോബർ 13 ചൊവ്വാഴ്ച വൈകുന്നേരം 7:12 വരെ ഈ രാജയോഗം നിലനിൽക്കും. ഇതിനുശേഷം ചന്ദ്രൻ വൃശ്ചികത്തിൽ പ്രവേശിക്കും. കലാത്മക യോഗം എങ്ങനെയാണ് രൂപപ്പെടുന്നത്? ചന്ദ്രനും ശുക്രനും കൂടിച്ചേരുന്നത്തിലൂടെയാണ് കലാത്മക യോഗം സൃഷ്ടിക്കുന്നത്. ഈ രാജയോഗം ജീവിതത്തിൽ സർഗ്ഗാത്മകത, സൗന്ദര്യം, സുഖസൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കും. ഓരോ രാശികൾക്കും ഈ രാജയോഗത്തിന്റെ ഫലങ്ങൾ വ്യത്യാസപ്പെടാം. മേടം (Aries): ഈ രാശിക്കാർക്ക് കലാത്മക യോഗം അനുകൂലമായിരിക്കും. ഈ രാശിയുടെ ഏഴാം ഭാവത്തിൽ ശുക്രന്റെയും ചന്ദ്രന്റെയും സംയോജനം നടക്കുന്നു. തൽഫലമായി ഈ രാശിക്കാരുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ ഉണ്ടാകും. അവരുടെ ജീവിതത്തിൽ അവർക്ക് കൂടുതൽ മാധുര്യം ലഭിക്കും. അവർക്ക് അവരുടെ ഇണയോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാൻ കഴിയും. തൊഴിൽ ചെയ്യുന്നവർക്ക് കലായോഗം ഗുണം ചെയ്യും. പങ്കാളിത്ത ബിസിനസ്സ് ഗണ്യമായ ലാഭം നൽകും. തുലാം (Libra): ഈ രാശിക്കാർക്കും കലാത്മക യോഗം വളരെ ശുഭകരമായിരിക്കും. ഈ രാശിക്കാരുടെ ലഗ്ന ഭാവത്തിൽ ശുക്ര-ചന്ദ്ര സംയോജനം രൂപം കൊള്ളുന്നു. ഈ ലഗ്നത്തിൽ രൂപം കൊള്ളുന്ന കലാത്മക യോഗ ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന് വളരെയധികം ആകർഷണം നൽകും. ബഹുമാനം വർദ്ധിക്കാൻ സാധ്യത. സംഗീതം, നൃത്തം, ചിത്രകല, നവീകരണം, ഫാഷൻ തുടങ്ങിയ മേഖലകളിൽ നിങ്ങൾക്ക് നേട്ടങ്ങൾ അനുഭവപ്പെടാം. നിങ്ങളുടെ പ്രണയ ജീവിതം മെച്ചപ്പെട്ടേക്കാം. കൂടാതെ, നിങ്ങളുടെ ദാമ്പത്യ ജീവിതം ഐക്യത്തോടെ തുടരും. കുംഭം (Aquarius): ഇവർക്കും ഈ യോഗം സ്പെഷ്യൽ ആയിരിക്കും. ഈ രാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. തൽഫലമായി ഈ രാശിയിൽ ജനിച്ചവർക്ക് ഭാഗ്യം അനുകൂലമായി തോന്നിയേക്കാം. ഈ സമയം ജോലി ചെയ്യുന്നവർക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങൾക്ക് ഒരു നല്ല സ്ഥാനമോ ഉത്തരവാദിത്തമോ ലഭിക്കാൻ സാധ്യത. ബിസിനസ്സിലും ലാഭം പ്രതീക്ഷിക്കാം. വീട്ടിലെ അന്തരീക്ഷം സന്തോഷകരമായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
10Gajakesari Yoga: ഒക്ടോബറിലെ ഗജകേസരിയോഗം ഇവർക്ക് നൽകും ധന നേട്ടവും ജോലിയിൽ പുരോഗതിയും

Gajakesari Yoga: ഒക്ടോബറിലെ ഗജകേസരിയോഗം ഇവർക്ക് നൽകും ധന നേട്ടവും ജോലിയിൽ പുരോഗതിയും

Tap to view gallery
Bhadra Mahapurusha Rajayoga: കന്നി രാശിയിൽ ഭദ്ര മഹാപുരുഷ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും

Bhadra Mahapurusha Rajayoga: കന്നി രാശിയിൽ ഭദ്ര മഹാപുരുഷ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും

ജ്യോതിഷത്തിൽ ബുദ്ധി, സംസാരം, ബിസിനസ്സ്, തൊഴിൽ എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ബുധൻ സൃഷ്ടിക്കുന്ന ഈ യോഗം ചില രാശിക്കാർക്ക് സാമ്പത്തികമായും തൊഴിൽപരമായും നേട്ടങ്ങൾ നൽകും. വരുമാന വർദ്ധനവിനും ജോലി പുരോഗതിക്കും അവസരമുണ്ട് ഒപ്പം ബിസിനസുകാർക്കും ഇതിലൂടെ പ്രയോജനം ലഭിക്കാം. ഭാഗ്യ നേട്ടങ്ങൾ ഉണ്ടാകുന്ന ആ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം... എന്താണ് ഭദ്ര മഹാപുരുഷ രാജയോഗം? വേദ ജ്യോതിഷപ്രകാരം പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നാണ് ഈ യോഗം. അതുകൊണ്ടുതന്നെ ഈ യോഗം ബുദ്ധി, വ്യാപാരം, സംസാരം, ധന സമ്പത്ത് എന്നിവയ്ക്ക് ശുഭകരമാണ്. ബുധൻ തന്റെ സ്വന്തം രാശിയായ മിഥുനത്തിലോ കന്നിയിലോ നിൽക്കുകയും ജാതകത്തിലെ കേന്ദ്ര ഭാവങ്ങളായ 1,4,7,10 ഭാവങ്ങളിൽ ഒപ്പമെത്തുകയും ചെയ്യൂമ്പോൾ ഭദ്ര മഹാപുരുഷ രാജയോഗം സൃഷ്ടിക്കും. ഈ യോഗം ജീവിതത്തിൽ വലിയ സാമ്പത്തിക വളർച്ചയും രാജകീയ ജീവിതവും നൽകും. ഈ യോഗം എഴുത്തുകാർ, മാധ്യമ പ്രവർത്തകർ, അധ്യാപകർ, വ്യാപാരികൾ എന്നിവർക്ക് അനുകൂലമാണ്. കന്നി (virgo): സാമ്പത്തിക കാര്യങ്ങളിൽ ഇവർക്ക് വരും ദിവസങ്ങൾ അനുകൂലമായിരിക്കാം. ജോലിയിൽ പുരോഗതി, പുതിയ അവസരങ്ങൾ, സാമ്പത്തിക നേട്ടങ്ങൾ എന്നിവ ലഭിക്കും. ഇത് അവരുടെ ആത്മവിശ്വാസം വർദ്ധിക്കും, ബിസിനസുകാർക്ക് അവരുടെ പദ്ധതികളിൽ പുരോഗതി കാണാൻ കഴിയും. മകരം (Capricorn): ഭദ്ര മഹാപുരുഷ രാജയോഗം ഇവർക്കും നേട്ടങ്ങൾ നൽകും. കരിയർക്ക് ഗുണകരമാകും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്, ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ എന്നിവ ലഭിച്ചേക്കാം. ബിസിനസുകാർക്കും ഈ സമയം അനുകൂലമാകും. വർദ്ധിച്ച ലാഭത്തോടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന്റെ സൂചന. നിക്ഷേപങ്ങൾ നേട്ടങ്ങളും നൽകിയേക്കാം. മീനം (Pisces): ഇവർക്കും ഈ യോഗം മെച്ചപ്പെട്ട സാമ്പത്തിക നേട്ടവും ആരോഗ്യവും നൽകും. ബിസിനസുകാർക്ക് ലാഭം നേടാനുള്ള പുതിയ അവസരങ്ങൾ കണ്ടെത്താൻ കഴിയും. ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികൾ ഇപ്പോൾ മുന്നോട്ട് പോയേക്കാം. ജോലി സംബന്ധമായ കാര്യങ്ങളിലും പോസിറ്റീവ് മാറ്റങ്ങൾ കാണാൻ കഴിയും. കരിയർ മാറ്റങ്ങൾ അവരുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

Tap to read more
Budhaditya Rajayoga: ബുധാദിത്യ രാജയോഗത്താൽ ഇവർക്ക് ലഭിക്കും സാമ്പത്തിക നേട്ടവും തൊഴിൽ പുരോഗതിയും!

Budhaditya Rajayoga: ബുധാദിത്യ രാജയോഗത്താൽ ഇവർക്ക് ലഭിക്കും സാമ്പത്തിക നേട്ടവും തൊഴിൽ പുരോഗതിയും!

ഈ മാസം 17 ന് സൂര്യൻ കന്നി രാശിയിലേക്ക് പ്രവേശിച്ചു. ബുധൻ ഈ രാശിയിൽ തന്നെയുണ്ട്. തൽഫലമായി ബുധനും വ്യാഴവും ഒരേ രാശിയിൽ കൂടിച്ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ജ്യോതിഷത്തിൽ സൂര്യനെ ബഹുമാനത്തിന്റെയും നേതൃത്വത്തിന്റെയും ഘടകമായി കണക്കാക്കുമ്പോൾ ബുധനെ ബുദ്ധിശക്തി, ബിസിനസ്സ്, സംസാരം എന്നിവയുടെ ഘടകമായി കണക്കാക്കുന്നു. ഈ ശുഭകരമായ രാജയോഗത്തിന്റെ സ്വാധീനത്തിലൂടെ നാല് രാശിക്കാർക്ക് ബിസിനസ്സിൽ സാമ്പത്തിക നേട്ടങ്ങളും ലാഭവും ഉണ്ടാകും ഒപ്പം തൊഴിൽ പുരോഗതിയും. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം... കന്നി (Virgo): കന്നിരാശിക്കാർക്ക് ബുധാദിത്യ രാജയോഗം വളരെ ശുഭകരവും ഗുണകരവുമായിരിക്കും. കാരണവും ഈ യോഗം ഈ രാശിയിലാണല്ലോ ഉണ്ടായിരിക്കുന്നത്. ഈ സമയം സാമ്പത്തിക നേട്ടങ്ങളും സ്ഥാനക്കയറ്റത്തിനും സാധ്യത. ജോലിസ്ഥലത്ത് ജോലിയെ പ്രശംസിച്ചേക്കാം. മേലുദ്യോഗസ്ഥരിൽ നിന്ന് പിന്തുണ, പുതിയ ബിസിനസ്സ് ഇടപാടുകൾ അന്തിമമാക്കാം. ചിങ്ങം (Leo): ഇവർക്കും ബുധാദിത്യ രാജയോഗം പുതിയ അവസരങ്ങളാൽ നൽകും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങളും വരുമാന വർദ്ധനവും ലഭിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടം, ബിസിനസ്സിൽ ലാഭത്തിന് സാധ്യത. വൃശ്ചികം (Scorpio): ഇവർക്കും സൂര്യന്റെയും ബുധന്റെയും സംയോജനം ഗുണകരമാകും. തടസ്സപ്പെട്ട ഫണ്ടുകൾ വീണ്ടെടുക്കാൻ കഴിയും. പൂർവ്വിക സ്വത്തിൽ നിന്നും പ്രയോജനം ലഭിച്ചേക്കാം. ബിസിനസ്സ് പദ്ധതികൾ വിജയിക്കും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. അന്തസ്സ് വർദ്ധിക്കും. തീരുമാനമെടുക്കാനുള്ള കഴിവ് മെച്ചപ്പെടും. കുംഭം (Aquzrius): ബുധാദിത്യ രാജയോഗം ഇവർക്കും ഗുണകരമാകും. നിങ്ങളുടെ കഠിനാധ്വാനം ജോലിസ്ഥലത്ത് പൂർണ്ണ സാമ്പത്തിക നേട്ടങ്ങൾ നൽകും. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് നിങ്ങൾക്ക് മോചനം ലഭിക്കും. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം സാധ്യമാണ്. ബിസിനസുകാർക്ക് ഗണ്യമായ ലാഭം കാണും. അവരുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ ശക്തമാകും. സൂര്യ സംക്രമണം സെപ്റ്റംബർ 17 ന് രാവിലെ 7:52 ന് സൂര്യൻ ചിങ്ങത്തിൽ നിന്ന് കന്നിയിലേക്ക് സംക്രമിച്ചു. അടുത്ത മാസം അതായത് ഒക്ടോബർ 17 ന് വൈകുന്നേരം 7:50 വരെ സൂര്യൻ കന്നിയിൽ തുടരും. ശേഷം അത് തുലാത്തിലേക്ക് പ്രവേശിക്കും. സൂര്യൻ ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് സംക്രമിക്കുന്ന ദിവസത്തെയാണ് സൂര്യസംക്രാന്തി എന്ന് വിളിക്കുന്നത്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

Tap to read more
Laxmi Narayana Raja Yoga: 10 ദിവസത്തിനുള്ളിൽ കിടിലം രാജയോഗം; ഇവർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

Laxmi Narayana Raja Yoga: 10 ദിവസത്തിനുള്ളിൽ കിടിലം രാജയോഗം; ഇവർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

Laxmi Narayana Raja Yoga: സെപ്തംബർ അവസാന ആഴ്ചയിൽ ഗ്രഹങ്ങളുടെ സ്ഥിതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഈ മാസത്തിൽ ബുധൻ കന്നി രാശിയിൽ നിന്നും തുലാം രാശിയിലേക്ക് പ്രവേശിക്കും. ഇവിടെ ശുക്രൻ നേരത്തെ തന്നെയുണ്ട്. അതിലൂടെ തുലാം രാശിയിൽ ബുധനും ശുക്രനും ചേർന്ന് ലക്ഷ്മി നാരായണ യോഗം ഉണ്ടാക്കും. ജ്യോതിഷത്തിൽ ബുധനെ ബുദ്ധി, സംസാരം, വ്യാപാരം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ ശുക്രൻ ധനം, സുഖസൗകര്യങ്ങൾ, സ്നേഹം, ഭൗതിക നേട്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ രണ്ടു ഗ്രഹങ്ങളുടെയും കൂടിച്ചേരൽ സംമ്പത്തികമായും ജോലിയിലും വലിയ നേട്ടങ്ങൾ കൊണ്ടുവരും. എന്താണ് ലക്ഷ്മി നാരായണ യോഗം? ജ്യോതിഷപ്രകാരം ജാതകത്തിൽ ബുധനും ശുക്രനും ഒരുമിക്കുമ്പോൾ ലക്ഷ്മി നാരായണ യോഗം സൃഷ്ടിക്കും. ഇതിലൂടെ ധനം, സമൃദ്ധി, ബുദ്ധിശക്തി, സർഗാത്മകത എന്നിവ ഒരുമിക്കും. ഗ്രഹങ്ങളുടെ സംക്രമണത്തിലൂടെ ഈ രണ്ടു ഗ്രഹങ്ങളും ഒരു രാശിയിൽ എത്തുകയും അതിലൂടെ അതിന്റെ പ്രഭാവം ചില രാശിക്കാർക്ക് നല്ല രീതിയിൽ ലഭിക്കും. ഇത്തവന ഈ യോഗം തുലാം രാശിയിലാണ് സൃഷ്ടിക്കാൻ പോകുന്നത്. ജ്യോതിഷപ്രകാരം ഈ യോഗം ചില രാശിക്കാർക്ക് ജോലി, ബിസിനസ്, സാമ്പത്തികം എന്നിവയിൽ വലിയ നേട്ടങ്ങൾ നൽകും. മിഥുനം (Gemini): ഈ രാശിക്കാർക്ക് ലക്ഷ്മി നാരായണ യോഗത്തിലൂടെ വിദ്യാഭ്യാസം, ജോലി, സാമ്പത്തികം എന്നിവയിൽ വലിയ നേട്ടമാണ് നൽകുക. മത്സര പരീക്ഷകളിൽ പങ്കെഉടക്കുന്നവർക്ക് നേട്ടങ്ങൾ, ജോലിയുള്ളവർക്ക് ഉത്തരവാദിത്തം, ബിസിനസിൽ നേട്ടം. തുലാം (Libra): ഈ യോഗം തുലാം രാശിയിലാണ് സൃഷ്ടിക്കാൻ പോകുന്നത് അതുകൊണ്ടുതന്നെ ഇവർക്ക് ലഭിക്കും സ്പെഷ്യൽ നേട്ടങ്ങൾ. ആത്മവിശ്വാസം വർധിക്കും, വ്യക്തത്വത്തിൽ നല്ല മാറ്റം, ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവൃത്തി തിരിച്ചറിയും, ബിസിനസുകാർക്ക് പുതിയ അവസരം, ലാഭം എന്നിവ ലഭിക്കും. ധനു (Sagittarius): ഇവർക്കും ഈ യോഗം വരുമാനം വർധിക്കാൻ സഹായിക്കും. പ്രതിഭകളായ ആളുകളുമായി സംവദിക്കും അതിലൂടെ നേട്ടങ്ങൾ ഉണ്ടാകും. വളരെക്കാലമായി കുടുങ്ങിക്കിടന്ന സാമ്പത്തിക പദ്ധതികളിൽ നേട്ടം ലഭിക്കും. മകരം (Capricorn): ഇവർക്കും ഈ യോഗത്താൽ ജോലിയിൽ നേട്ടം, പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവ ലഭിക്കും. ബിസിനസിൽ നിർത്തിവച്ചിരുന്ന പദ്ധതികളിൽ നിന്നും നേട്ടം കൊയ്യാൻ കഴിയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

Tap to read more
Bhadra Mahapurusha Rajayoga: ഭദ്ര മഹാപുരുഷ രാജയോഗത്താൽ ഇവർക്ക് ഈ മാസം അത്യപൂർവ്വ നേട്ടങ്ങൾ!

Bhadra Mahapurusha Rajayoga: ഭദ്ര മഹാപുരുഷ രാജയോഗത്താൽ ഇവർക്ക് ഈ മാസം അത്യപൂർവ്വ നേട്ടങ്ങൾ!

Bhadra Mahapurusha Rajayoga: ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ അത്യപൂർവ്വ സംയോഗം നടന്നിരിക്കുകയാണ്. ബുധൻ സ്വന്തം രാശിയായ മിഥുനത്തിൽ ഭദ്ര മഹാപുരുഷ രാജയോഗം സൃഷ്ടിക്കും. വേദ ജ്യോതിഷപ്രകാരം പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നാണ് ഈ യോഗം. അതുകൊണ്ടുതന്നെ ഈ യോഗം ബുദ്ധി, വ്യാപാരം, സംസാരം, ധന സമ്പത്ത് എന്നിവയ്ക്ക് ശുഭകരമാണ്. ആഗസ്റ്റ് മാസത്തിലെ ഈ രാജയോഗത്തിന്റെ സ്വാധീനം ചില രാശിക്കാർക്ക് ഒരു അനുഗ്രഹമായിരിക്കും. ഈ കാലയളവിൽ ഏതൊക്കെ ഭാഗ്യ രാശിക്കാർക്ക് മികച്ച നേട്ടങ്ങൾ ലഭിക്കും... മിഥുനം (Gemini): ഈ യോഗം ഇവർക്ക് നേട്ടങ്ങൾ നൽകുന്നു. ബുധൻ ഇവരുടെ രാശിയെ സ്വാധീനിക്കുന്നതിനാൽ ഇവരുടെ തീരുമാനമെടുക്കൽ കഴിവുകളും ആശയവിനിമയ കഴിവുകളും മെച്ചപ്പെടും. കരിയറിൽ സ്ഥാനക്കയറ്റമോ ആഗ്രഹിച്ച ജോലിയോ ലഭിച്ചേക്കാം. കന്നി (Virgo): ഈ രാശിയുടെ അധിപൻ ബുധനാണ്. അതുകൊണ്ടുതന്നെ ഈ രാശിയിൽ ജനിച്ചവർക്ക് ഈ രാജയോഗം ശരിക്കും നേട്ടങ്ങൾ നൽകും. ഈ സമയത്ത് എല്ലാ മുടങ്ങിക്കിടക്കുന്ന ജോലികളും വേഗത്തിൽ പൂർത്തിയാകും. ധനു (Sagittarius): ധനു രാശിക്കാർക്ക് സാമ്പത്തികം നല്ലതാകും. പങ്കാളിത്ത പ്രവർത്തനങ്ങളിൽ ലാഭം, ദീർഘദൂര യാത്രകൾ പ്രയോജനകരമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

Tap to read more