Indian Navy Sailor Recruitment 2026: ഇന്ത്യൻ നേവിയിൽ സെയിലർ തസ്തികയിലേക്ക് കായിക താരങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം; എഴുത്തുപരീക്ഷയില്ല
അപേക്ഷകർ ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്, ഏഷ്യൻ ചാമ്പ്യൻഷിപ്, ഏഷ്യൻ ഗെയിംസ്, വേൾഡ് കപ്പ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ പങ്കെടുത്തവരോ മികച്ച സ്ഥാനം നേടിയവരോ ആയിരിക്കണം.
)
ഇന്ത്യൻ നാവിക സേനയിൽ കായിക താരങ്ങൾക്ക് സെയിലർ തസ്തികയിലേക്ക് നേരിട്ട് നിയമനം നേടാൻ അവസരം. ചീഫ് പെറ്റി ഓഫീസർ, പെറ്റി ഓഫീസർ എന്നീ തസ്തികകളിലേക്ക് സ്പോർട്സ് ക്വാട്ട വഴിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. എഴുത്തുപരീക്ഷയില്ലാതെ നേരിട്ടുള്ള ട്രയൽസിലൂടെയാണ് തിരഞ്ഞെടുപ്പ്. തപാലിലൂടെ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 15 ആണ്.
)
)
)
)
)
)
)
)