iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Nana Patekar's Demise: നാനാ പടേക്കറുടെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പനാജി പോലീസ്

Entertainment

Nana Patekars Demise: ഗോവയിൽ മുതിർന്ന നടൻ നാന പടേക്കർ അന്തരിച്ചതിനെത്തുടർന്ന് പനാജി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പനാജി: മുതിർന്ന നടൻ നാനാ പടേക്കറുടെ മരണത്തിൽ പനാജി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അദ്ദേഹത്തിൻറെ മരണകരണവും അതിനുള്ള സാഹചര്യങ്ങൾ എന്തൊക്കെയായിരുന്നുവെന്നും കണ്ടെത്താനുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

അന്വേഷണത്തിന്റെ ചുമതല ലഭിച്ചിരിക്കുന്നത് സബ് ഇൻസ്‌പെക്‌ടർ നിതിൻ നായിക്കിനാണ്. നടനെ വസതിയിൽ നിന്നും മണിപ്പാൽ ആശുപതിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറുമായി പോലീസ് സംഘം കൂടിക്കാഴ്‌ച നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ഉണ്ടായി.

കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ എന്തെങ്കിലും സംശയകരമായ സാഹചര്യങ്ങളോ അപാകതയോ കണ്ടെത്തിയതിൽ കൂടുതൽ നിയമനടപടികളിലേക്ക് കടക്കുമെന്നും എന്നാൽ അന്വേഷണത്തിൽ സ്വാഭാവിക മരണമാണ് എന്നാണ് വരുന്നതെങ്കിൽ കേസ് ഫയൽ ക്ലോസ് ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ട്.

ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ ശേഖർ പറയുന്നത് അനുസരിച്ചു ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ നടൻ മരിച്ചിരുന്നു എന്നാണ്. തുടർന്ന് നിയമപരമായ നടപടിയുടെ ഭാഗമായി വിവരം പോലീസിൽ അറിയിച്ചതാണ്. അദ്ദേഹത്തിന് സംഭവിച്ചത് ഹൃദയാഘാതമാണെങ്കിലും അതിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. നടൻ ഹൃദ്രോഗബാധിതനായിരുന്നുവെന്നും മരുന്ന് കഴുച്ചിരുന്നുവെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നടന് ഹൃദയാഘാതം ഉണ്ടായത് ഇന്നലെ പുലർച്ചെ ഗോവയിലെ വസതിയിൽ വെച്ചായിരുന്നു. മണിപ്പാൽ ആശുപത്രിയിലെ ഡോക്ടമാർ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ശേഷം പോസ്റ്റുമോർട്ടത്തിന് ശേഷം അദ്ദേഹത്തിൻറെ മൃതദേഹം ഇന്നലെത്തന്നെ ബന്ധുക്കൾക്ക് നൽകുകയും രാത്രി വൈകി പൂനെയിലെ ഫാംഹൗസിൽ വച്ച് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടത്തുകയുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.