Kochi Drug Bust: കൊച്ചിയിൽ വൻ മയക്കുമരുന്നുവേട്ട; 305 ഗ്രാം എംഡിഎംഎയുമായി 3 പേർ പിടിയിൽ!
)
കൊച്ചി: എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും വൻ മയക്കു മരുന്നുവേട്ട. കൊച്ചിയിൽ രണ്ടിടങ്ങളിൽ നിന്നായി 305 ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്.
സംഭവത്തിൽ അഫ്സൽ, ജസ്‌ന സൂസൻ ബിബി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും പിടികൂടിയത് 198 ഗ്രാം എംഡിഎംഎയാണ്. ഇവരെ കടോടാതെ വിഷ്ണുവിനെ 107 ഗ്രാം എംഡിഎംഎയുമായി വിഷ്ണുവെന്ന യുവാവിനെയും പിടികൂടിയിട്ടുണ്ട്. ഇതിന് പുറമെ ഹ്‌റോയിനുമായി രണ്ടുപേർ ആലുവയിലും പിടിയിലായിട്ടുണ്ട്.
സംസ്ഥാനത്ത് ലഹരിമരുന്ന് വിൽപന കൂടുതലാകുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)