എറണാകുളം ഫാക്ടിൽ അപ്രൻറീസ് തസ്തികകളിൽ ഒഴിവുകൾ; യോഗ്യത, ശമ്പളം... വിശദ വിവരങ്ങൾ അറിയാം
)
എറണാകുളത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (FACT) വിവിധ അപ്രൻറീസ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഐടിഐ, ഡിപ്ലോമ, ബിരുദധാരികൾക്കായി ആകെ 182 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ ഒന്ന് വരെ ഓൺലൈനായി അപേക്ഷ നൽകാം.
)
)
)
)
)
)
)
)