Published: Oct 09, 2026, 11:18 AM | Updated: Oct 09, 2026, 11:18 AM
Kerala Gold Rate: ഒക്ടോബർ 6 നായിരുന്നു ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്.
1 / 7സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്. കൂടിയും കുറഞ്ഞും ഇരുന്ന സ്വർണവില കഴിഞ്ഞ രണ്ടു ദിവസമായി ഒരേ വിലയിൽ തുടരുകയായിരുന്നു.2 / 7കൂടിയും കുറഞ്ഞും ഇരുന്ന സ്വർണവില കഴിഞ്ഞ രണ്ടു ദിവസമായി ഒരേ വിലയിൽ തുടരുകയായിരുന്നു. അതിനിടയിൽ ഇന്ന് വീണ്ടും വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.3 / 7ഒക്ടോബർ മാസത്തിന്റെ ആദ്യ ദിനം സ്വർണവിലയിൽ കുറവാണ് രേഖപ്പെടുത്തിയത്. പിന്നെ രണ്ടിന് വില കൂടിയിരുന്നു. തുടർന്ന് ഒക്ടോബർ 6 നായിരുന്നു ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്.4 / 7ഒരു പവൻ സ്വർണ്ണത്തിറെ ഇന്നത്തെ വില 1,10,520 ആണ്. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 13,815 ആണ്. ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 105 രൂപ കൂടി.5 / 7ഇടയ്ക്ക് സ്വർണവില ഉപഭോക്താക്കൾക്ക് നെഞ്ചിടിപ്പ് ഏറ്റിയെങ്കിലും ഒക്ടോബർ മാസം സ്വർണ്ണം വാരിക്കൂട്ടാനുള്ള മാസമാണെന്നാണ് തോനിയത് എന്നാൽ മാറിമറിയുമോ എന്നും സംശയമുണ്ട്.6 / 7ഒക്ടോബർ മാസത്തിലെ സ്വർണ്ണവില അറിയാം ഒക്ടോബർ 01: 1, 09,440, ഒക്ടോബർ 02: 110200, ഒക്ടോബർ 03: 109400, ഒക്ടോബർ 04: 109400, ഒക്ടോബർ 05: 109400, ഒക്ടോബർ 06: 109280, ഒക്ടോബർ 06 (വൈകുന്നേരം): .110160, ഒക്ടോബർ 07: 109680, ഒക്ടോബർ 08:109680, ഒക്ടോബർ 09.1105207 / 7സെപ്റ്റംബർ മാസത്തിലെ സ്വർണവില അറിയാം സെപ്റ്റംബർ 01: 115080, സെപ്റ്റംബർ 01: 113720, സെപ്റ്റംബർ 02: 111480, സെപ്റ്റംബർ 03: 113920, സെപ്റ്റംബർ 04.11880, സെപ്റ്റംബർ 05:113520, സെപ്റ്റംബർ 06:113520, സെപ്റ്റംബർ 07: 113040, സെപ്റ്റംബർ 08: 113920, സെപ്റ്റംബർ 09: 113160, സെപ്റ്റംബർ 10: 114040, സെപ്റ്റംബർ 11: 112120, സെപ്റ്റംബർ 11 (വൈകുന്നേരം): 113240, സെപ്റ്റംബർ 12: 113240, സെപ്റ്റംബർ 13: 113240, സെപ്റ്റംബർ 14: 113000, സെപ്റ്റംബർ 14 (വൈകുന്നേരം):112080, സെപ്റ്റംബർ 15: 1123320, സെപ്റ്റംബർ 16. 112520, സെപ്റ്റംബർ 17: 112080, സെപ്റ്റംബർ 18: 113240, സെപ്റ്റംബർ 19: 114280, സെപ്റ്റംബർ 20: 114280, സെപ്റ്റംബർ 21: 114160, സെപ്റ്റംബർ 21 (വൈകുന്നേരം): 13360, സെപ്റ്റംബർ 22: 113480, സെപ്റ്റംബർ 22 (വൈകുന്നേരം): 112440, സെപ്റ്റംബർ 23: 113080, സെപ്റ്റംബർ 24: 111960, സെപ്റ്റംബർ 25: 112080, സെപ്റ്റംബർ 26. 111960, സെപ്റ്റംബർ 27:111960, സെപ്റ്റംബർ 28: 110120, സെപ്റ്റംബർ 28 (വൈകുന്നേരം): 109320, സെപ്റ്റംബർ 29: 109120, സെപ്റ്റംബർ 30: 109680.